ഗുരുവായൂരിൽഅമ്മയെ ഉപേക്ഷിച്ച മകൻ,വർഷങ്ങൾക്ക് ശേഷമുള്ള അമ്മയുടെ നില കണ്ടപ്പോൾ ഞെട്ടി പോയി

സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധതരത്തിലുള്ള കലാപരിപാടികൾ എന്നാൽ അതിലൊന്നും തന്നെ ശ്രദ്ധിക്കാതെ ഇന്നലെയുടെ പടവുകളിലൂടെ ഓടിയിറങ്ങി പോവുകയാണ് മനസ്സ് താനും കൃഷ്ണനും മോനും ഒന്നിച്ചുണ്ടായിരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും നിർമ്മി ഒരു ദിവസങ്ങളിലേക്ക് കുഞ്ഞിന്റെ മുകളിലുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് ഞങ്ങൾ ദിവസവും പോയിട്ടുണ്ടായിരുന്നു വിരലിൽ തൂങ്ങിക്കൊണ്ട് സംസാരിച്ചുകൊണ്ട് മിഥുൻ നടക്കും.

   

തൊഴുതും മടങ്ങുമ്പോൾ താമരക്കുളത്തിന്റെ കരയിലേക്ക് എത്തിയാൽ അവൻ അവിടെ ഇരിക്കും കൃഷ്ണേട്ടൻ കുളത്തിലിറങ്ങി താമരപ്പൂവ് പറിച്ചു കൊടുക്കാനാണ് അത് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ തുളിച്ചടി വീട്ടിലേക്ക് അവനോടും അത് കണ്ടുകൊണ്ട് അവൻ പറയും ഗൗരി അവന്റെ സന്തോഷം കണ്ടില്ലേ ആ സന്തോഷം നമുക്ക് എന്നും അവന്റെ മുഖത്തും ഉണ്ടാകണം എന്നും അവന്റെ ആഗ്രഹങ്ങളെയും നമ്മളെക്കൊണ്ട് കഴിയുന്നതെല്ലാം തന്നെ നമുക്ക് സാധിച്ചു കൊടുക്കണം.

എന്റെ കുട്ടി ഒരിക്കലും വേദനിക്കാൻ പാടില്ല ഞങ്ങളുടെ ജീവിതം കണ്ട് ആർക്കാണ് അസൂയ തോന്നിയത് എന്ന് അറിയില്ല വിധിയുടെ കരിനിഴൽ ഞങ്ങളെ ചുറ്റിവലിഞ്ഞു കൃഷ്ണേട്ടൻ പോയി തന്നെയും യദുവിനെയും ഈ ഭൂമിയിൽ തനിച്ചാക്കിക്കൊണ്ട് അവനെയും കൊണ്ട് ഒറ്റയ്ക്ക് വേണ്ടി ഒരു തരാൻ ആയിട്ട് അദ്ദേഹം നടന്നിട്ടുള്ള വഴികളിലൂടെ മണ്ണിനെ സ്നേഹിച്ചു ആ സ്നേഹം ഇരുത്തിയായി തന്നെ തനിക്ക് തിരിച്ചു ലഭിച്ചു അതിന്റെ ഒരു ഇന്ന് കാണുന്ന സോഷ്യൽ സ്റ്റാറ്റസ്.

ജോലികൾ എന്നിവയെല്ലാം ഇതെല്ലാം ഞങ്ങളുടെ പുതിയ ഒരു ആളാക്കി മാറ്റിയത് പ്രത്യേകിച്ച് ആരോടും സ്നേഹവും കടപ്പാടും ഒന്നുമില്ലാത്ത തനിക്ക് പോലും അപരിചിതനായി മാറിയിട്ടുള്ളത് ഒരു ദിവസം അവൻ തന്റെ മുറിയിലേക്ക് വന്നു അമ്മയുടെ ഒരു കാര്യം പറയാനുണ്ടായിരുന്നു അപ്പൊ മുഖം വരെയോടുകൂടിയാണ് അവൻ.

പറഞ്ഞു തുടങ്ങിയത് എന്താണ് നീ പറഞ്ഞോ മോനെ അമ്മയെ ടൗണിൽ ഒരു ഗില്ല വിൽക്കാനുണ്ട് എനിക്ക് അത് വാങ്ങി കഴിഞ്ഞാൽ കൊള്ളാം എന്ന് ആഗ്രഹം പക്ഷേ നല്ലവരെയുമുണ്ട് അതിനാകും ഈ വീടും സ്ഥലവും നിൽക്കുകയാണ് എങ്കിൽ അതിനുള്ള ക്യാഷ് കൈയിൽ കിട്ടും അമ്മയ്ക്ക് എതിർപ്പ് ഉണ്ടാവില്ല എന്ന് ഞാൻ കരുതുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *