ഭർത്താവിന്റെ ആഗ്രഹങ്ങൾ നടക്കാൻ മാത്രമുള്ള ഒരു വസ്തുവാണ് താൻ, അല്ലാതെ ഈ കുടുംബത്തിൽ തനിക്ക് ഒരു വിലയുമില്ല മനസ്സിലാക്കിയാ ആ യുവതി ചെയ്തത് കണ്ടോ?

അനൂപിന്റെ കൈകൾ ശാരിയുടെ മാറിലേക്ക് വീണു. അപ്പോൾ അവൾ അത് എടുത്തു മാറ്റാനായി ശ്രമിച്ചു എന്നാൽ അനൂപ് അതിന് അവഗണിച്ചുകൊണ്ട് അവളെ ബലമായി തന്നെ തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്തത് വേണ്ട അനുപേട്ട എനിക്ക് നല്ല സുഖം തോന്നുന്നില്ല നിന്റെ അസുഖമെല്ലാം തന്നെ ഞാൻ മാറ്റി തരാം അവൻ ബലമായി തന്നെ അവളുടെ ചുണ്ടുകൾ തന്നെ വായിക്കുള്ളിലാക്കി ശാരിക്ക് വെറുപ്പും സങ്കടം എല്ലാം ഒന്നിച്ചു വന്നു അയാളെ തള്ളി മാറ്റണമെന്ന് ആഗ്രഹം ഉണ്ടായിരുന്ന.

   

പക്ഷേ അയാൾ ആഗ്രഹിക്കുന്ന സമയത്ത് കൊടുക്കണം അതാണ് പതിവ് അയാളുടെ പേക്കൂത്തുകൾ കഴിഞ്ഞ് അയാൾ മാറി കിടന്നപ്പോൾ അവൾക്ക് കരച്ചിലാണ് വന്നത് വാതിൽ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടിട്ടാണ് അനൂപ് ഞെട്ടി ഉണർന്നത് ലൈറ്റ് ഇട്ട് സമയം നോക്കിയപ്പോൾ ആറുമണി കിടക്കയിൽ നിന്ന് നോക്കിയപ്പോൾ അവൾ എഴുന്നേറ്റിട്ടില്ല എന്ന് മനസ്സിലായി എഴുന്നേൽക്കുന്നില്ലേ സമയം 6:00 മണി കഴിഞ്ഞു പശുവിനെ കറക്കണ്ടേ എനിക്ക് നല്ല സുഖമില്ല കടുത്ത തലവേദനയാണ്.

എന്നും പറഞ്ഞാൽ എങ്ങനെയാണ് ആളുകൾ പാലിനായി കാത്തുനിൽക്കും അനുപേട്ടനെ എന്താണ് ഞാൻ പറഞ്ഞത് മനസ്സിലാകാത്തത് എന്നെ പ്രതീക്ഷിച്ചു മാത്രമാണോ പശുവിനു വാങ്ങിയത് എന്റെ സമ്മതത്തോടുകൂടിയല്ലേ അമ്മ പശുവിനു വാങ്ങിയത് എന്റെ സമ്മതത്തോടെ ആണ് എന്ന് പറയുന്നത് ശരിയാണോ ഞാൻ സമ്മതിച്ചില്ല എങ്കിൽ അമ്മ പശുവിനെ വാങ്ങിയിരുന്നു നീ തർക്കിക്കാൻ നിൽക്കാതെ എഴുന്നേൽക്ക് എനിക്ക് വയ്യ ഇന്ന് ആ തോമസേട്ടനോട് വന്നു കറക്കാനായി.

പറ ഇന്ന് ആര് പാല് കൊണ്ടുപോകും നിങ്ങൾ തന്നെ കൊണ്ടുപോയി കൊടുക്കുക എനിക്ക് വീടുകൾ പരിചയമില്ല അത് അമ്മ പറഞ്ഞു തരും അനുഭവം മുറിവിട്ട് ഇറങ്ങി ശാരി വീണ്ടും മൂടിപ്പുതച്ചു കിടന്നു സ്നേഹമായി അമ്മായിയമ്മ തന്നെ തേടി വരും എന്ന് അവൾ വിചാരിച്ചു പക്ഷേ അതെല്ലാം തന്നെ തെറ്റിദ്ധാരണയാണ് എന്നെല്ലാം മനസ്സിലായി ഒരു കട്ടൻ കാപ്പി കിട്ടിയിരുന്നെങ്കിൽ അവൾ വെറുതെ മോഹിച്ചു തലവേദന ആൽപ്പം കഴിഞ്ഞപ്പോൾ അവൾ പതിയെ.

എഴുന്നേറ്റു അടുക്കളയിൽ പുട്ടു ചുട്ട ലക്ഷണങ്ങളെല്ലാം കണ്ടു പക്ഷേ ചുട്ടൊന്നും തന്നെ കണ്ടില്ല പൊടി കുഴച്ചിൽ അല്പം ബാക്കിയിരിക്കുന്നുണ്ട് അല്പം ചായ തിളപ്പിച്ച് കുടിച്ചു ഒന്നും തന്നെ കഴിക്കാൻ തോന്നിയില്ല അരി അടുപ്പത്ത് ഇടണോ എന്ന് ആലോചിച്ച കാലം അടുപ്പിൽ വച്ചു പിന്നെ തോന്നി അത് വേണ്ട എന്ന് താൻ പാചകം ചെയ്തില്ല എങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയണമെന്നു തോന്നി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *