ഇനി വെറും ഒരാഴ്ച കൂടി തന്റെ 15 വർഷത്തെ പ്രവാസം തീരുകയാണ് എത്രയും പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിയാൽ മതി എന്നുള്ള ചിന്ത മാത്രമാണ് ഇപ്പോൾ 21 വയസ്സിൽ പ്രവാസി ആയിട്ടുള്ളതാണ് ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ നിന്നും ജീവിതം കെട്ടിപ്പിടിച്ചവന്റെ എല്ലാത്തരത്തിലുള്ള അഹങ്കാരത്തോടും കൂടി തന്നെ ഇനി ജനിച്ചിട്ടുള്ള മണ്ണിൽ ജീവിക്കണം എല്ലാം ഒരുതരം വാശി ആയിരുന്നു അമ്മയോടും അച്ഛനോടും തള്ളിപ്പറഞ്ഞ ആളുകളോടും ഉള്ള ഒരു വാശി ജോഷിയുടെ ചുണ്ടിൽ.
ഒരു ചിരി വിടർന്നു വയസ്സുകൊണ്ട് മൂത്തവൻ ആണ് എങ്കിലും എന്നും അനിയനേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല ഒരു മേൽക്കൂരയുടെ കീഴിലായി അനുഭവിച്ചിട്ടുള്ള വേർതിരിവ് അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കഴിവും ഇല്ലാത്ത ഇന്നുവരെ നാലാളുടെ മുമ്പിൽ കയ്യടികൾ വാങ്ങുകയോ ഒന്നും തന്നെ നേടുകയോ ചെയ്യാത്ത തന്നെക്കാളും എന്തുകൊണ്ടും യോഗ്യൻ അവൻ തന്നെയാണ് ചെറുപ്പം മുതലേ പഠിപ്പിലും കലകളിലും അംഗീകാരങ്ങളും അംഗീകാരങ്ങളും എല്ലാം.
വാങ്ങിക്കൊണ്ട് അമ്മയുടെയും അച്ഛനെയും അഭിമാനമെല്ലാം കാത്തവൻ തനിക്കും അവൻ അഭിമാനം ആയിരുന്നു അവന്റെ വിജയങ്ങൾക്ക് മുമ്പിലായി തന്നെ താഴ്ത്തി കെട്ടുന്നത് വരെ ഒന്നും നേടാത്തവൻ എന്നുള്ള പരിഹസനം ഏൽക്കുന്നത് വരെ നീ എന്ത് നേടി എന്ന് ഉള്ള പരിഹാസത്തോടുകൂടി ചോദിക്കുന്ന ആളുകളുടെ മുമ്പിൽ എടുത്തു പറയാനായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവന്റെ വിജയങ്ങളോട് ആരുമിനെ പിടിച്ചുകൊണ്ട് പുച്ഛിക്കുന്നവരുടെ മുൻപിലായി സ്വന്തം.
അമ്മപോലും അവനെ മാത്രം ചേർത്തുപിടിക്കും കൂടെ പറയും ഒരു വിശേഷണവും അവന് കുറെക്കൂട്ടം കൂടി ത*** നടക്കാനായി അറിയാം നെഞ്ച് പൊട്ടി കരഞ്ഞിട്ടുണ്ട് പലപ്പോഴും തീർത്തും ഒറ്റപ്പെട്ടുപോയ പോലെ അമ്മയുടെയും അച്ഛനെയും മുമ്പിലായി താനെന്നും തന്നെ ഒരു പരാജയമാണ് അതിനുമോടി കൂട്ടാവുന്ന വിധത്തിൽ ആയിരുന്നു തന്റെ പ്ലസ്ടുവിലുള്ള തോൽവിയും അല്ലായിപ്പോഴും തനിക്ക് വേണ്ടപ്പെട്ടവർ തന്നെ തന്റെ അനിയന്റെ ഫുൾ മാർക്ക് കൂടി കൂടിയുള്ള.
വിജയങ്ങൾ തന്റെ തോൽവികളുമായി തന്നെ താരതമ്യം ചെയ്തുകൊണ്ട് പൂർണമായിട്ടും തന്നെ ഒന്നിനും കൊള്ളാത്തവൻ എന്ന നിലയിലേക്ക് എത്തിച്ചു പലതരത്തിലുള്ള കൂലിപ്പണികളും എടുത്തു അല്ല ആളുകളോടും ഒരുതരത്തിലുള്ള ദേഷ്യവും വാശിയും എല്ലാം ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.