ആരും കൊതിക്കും ഇങ്ങനെയൊരു ഭാര്യയെ കിട്ടാൻ

ഭാര്യ കുളിക്കാൻ പോയ സമയത്ത് അവളുടെ ഫോണിൽ നിർത്താതെ തന്നെയുള്ള വിളികളെല്ലാം വന്നതുകൊണ്ട് എടുത്തു നോക്കാൻ ആയി തീരുമാനിച്ച എന്റെ ഹൃദയം വളരെയധികം തകർന്നുപോയി അവരുടെ പഴയ കാമുകനുമായി പ്രേമം നടക്കുന്നുണ്ട് കുറച്ചു മെസ്സേജുകൾ എല്ലാം എടുത്തു നോക്കിയതിനുശേഷം അവളുടെ കാമുകന്റെ നമ്പർ എടുത്ത ശേഷം ഞാൻ അവൾ അറിയാതെ തന്നെ അവളുടെ ഫോൺ അവിടെ തന്നെ വെച്ചു ഇറങ്ങി വന്നതും അവൾ എന്നെ കെട്ടിപ്പിടിച്ച്.

   

ഒരു ഉമ്മ തന്നുകൊണ്ട് പറഞ്ഞു ദീപേട്ട ഏട്ടനും വയ്യാതെ ഇരിക്കുന്നതുകൊണ്ട് വീട്ടിലിരിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് പക്ഷേ ആശുപത്രിയിൽ ഭയങ്കര തിരക്കാണ് ലീവ് ചോദിച്ചിട്ട് കിട്ടിയില്ല അല്ലെങ്കിൽ വയ്യാതെ ഇരിക്കുന്ന ദീപ് ഏട്ടനെ ഞാൻ തനിച്ചാക്കി ഒരിക്കലും പോകില്ലായിരുന്നു ഞാൻ അവളുടെ മുടികളിൽ തലോടി കൊണ്ട് പറഞ്ഞു സാരമില്ല ജോലിക്ക് പോയിക്കോളൂ എനിക്ക് അത്ര വലിയ അസുഖങ്ങൾ ഒന്നുമില്ലല്ലോ കുറച്ച് പനിയല്ലേ ഉള്ളൂ ഇങ്ങനെ പേടിക്കേണ്ട നീ സമാധാനമായിട്ട്.

പോയിട്ട് വാ ഞാൻ പോയിട്ട് ഓടി വരാം എന്ന് പറഞ്ഞുകൊണ്ട് ഒരു ഉമ്മ കൂടി എന്റെ നെറ്റിയിൽ തന്നു കൊണ്ട് അവൾ ജോലിക്ക് പോയി അവളുടെ മുഖത്ത് എന്നെ ചതിക്കുന്നതിന്റെ യാതൊരുവിധത്തിലുള്ള ഭാവ്യത്യാസം ഇല്ലാതിരിക്കുന്നതുകൊണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി ഞാൻ കുറച്ച് കഞ്ഞിവെള്ളമെടുത്ത് കുടിച്ചുകൊണ്ട് അവളെ ഞാൻ പെണ്ണ് കാണാൻ പോയതും തുടർന്ന് ഉണ്ടായിട്ടുള്ള കാര്യങ്ങളെല്ലാം ആലോചിച്ചു ഞാൻ ഇരുന്നപ്പോൾ സത്യം പറഞ്ഞാൽ അവൾ എന്നെ വഞ്ചിക്കുന്നു.

എന്ന് എനിക്ക് അപ്പോഴും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അത്തരത്തിലുള്ള സ്നേഹം ആയിരുന്നു ഞങ്ങൾക്ക് പരസ്പരവും അതുപോലെതന്നെ ഞങ്ങളുടെ കുഞ്ഞിനോടും ഞാൻ ആദ്യമായി സരയുവിനെ കണ്ടത് ഓർത്തുനോക്കി ഒരു പച്ച സാരിയിൽ ഒരുങ്ങി കൊണ്ട് എന്റെ മുമ്പിൽ വന്ന് സുന്ദരി ആയിട്ടുള്ള ഒരു പെൺകുട്ടി ചായ കുടിച്ചതിനുശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് എല്ലാം ആളുകളും ചോദിച്ചപ്പോൾ ഞാനും അവളോട് സംസാരിക്കാതെ എഴുന്നേറ്റു എന്നെ ഇഷ്ടമായോ എന്നുള്ള എന്റെ ചോദ്യത്തിനുള്ള അവരുടെ മറുപടി എന്നെ വളരെയധികം പൈസ ഇല്ലാത്ത ഒരുവിധം എല്ലാ കുടുംബത്തിലെയും പെൺകുട്ടികളുടെ അവസ്ഥയാണല്ലോ അവളും പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *