കഠിനമായിട്ടുള്ള വേദന മൂലം ഹോസ്പിറ്റലിലേക്ക് എത്തിയതായിരുന്നു ആ 91 വയസ്സുള്ള വൃദ്ധ സംശയം തോന്നി എക്സ്-റേ എടുത്തിട്ടുള്ള ഡോക്ടർ അസത്യം മനസ്സിലാക്കി അത് അമൃത ഗർഭിണിയാണ് പല സഹായമില്ലാതെ ഒന്നും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഗർഭിണിയാക്കേണ്ടി വന്നിട്ടുള്ള ജില്ലാ എന്നുള്ള 91 യുടെ കഥയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാർ ഉണ്ടാകാൻ ഇടയില്ല അതുപോലെ തന്നെ.
അതുപോലെതന്നെ പ്രസവിച്ചു മുല ഊട്ടണമെന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാകില്ല എന്നാൽ ഈശ്വരൻ എല്ലാവർക്കും നടത്തിക്കൊടുക്കണം എന്നില്ല അങ്ങനെയുള്ള ഒരു നിർഭാഗ്യ ജീവിതമായിരുന്നു സെറ്റലയുടെ ഭർത്താവും മാനുവലിന്റെയും ഇരുപതാമത്തെ വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചത് ആളുകളായിരുന്നു.
സെറ്റാല മാനുവലും ഇരു വീട്ടുകാരുടെയും എതിർപ്പിനെയും ഒക്കെ വയ്ക്കാതെ ആ ചെറുപ്രായത്തിൽ തന്നെ വീണ്ടും നാടും ഉപേക്ഷിക്കേണ്ട വന്നു ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാൽ വീട്ടുകാരുടെ വിഷമം മാറുമെന്ന് എല്ലാവരെയും പോലെ തന്നെ അവരും പ്രതീക്ഷിച്ചു എന്നാൽ വിധി അവർക്ക് എതിരായിരുന്നു.
ഒരു കുഞ്ഞിന് ജന്മം നൽകാനായി അവൾക്ക് ആകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി അങ്ങനെ വർഷങ്ങൾ കടന്നുപോയി 70 വർഷത്തെ ദാമ്പത്യജന ഒടുവിൽ തന്നെ 90 വയസ്സിൽ അവളെ തനിച്ചാക്കിക്കൊണ്ട് അദ്ദേഹം മരണത്തിന് കീഴടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.