മുതിർന്നുകഴിയുമ്പോൾ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം പ്രത്യേകിച്ച് സ്കൂൾ അതുകൊണ്ട് തന്നെ സ്കൂൾ ജീവിതത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രം മനസ്സിൽ കാർത്തു സൂക്ഷിക്കുന്ന ആളുകളാണ് അധികവും പ്രത്യേകിച്ചും ആഘോഷങ്ങളും എല്ലാം തന്നെ ഓർമ്മകളിലേക്കുള്ള ഒരു മടക്കയാത്ര സമ്മാനിക്കുകയാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഹിറ്റ് ആയിട്ടുള്ള ഈ വീഡിയോ സ്കൂളിൽ കലോത്സവം നടക്കുകയാണ് വളരെ വലിയ ശബ്ദത്തിൽ പാട്ടും വച്ചിട്ടുണ്ട് വേദിക്ക് പുറത്ത് സ്കൂൾ അങ്കണത്തിൽ പാട്ടിനൊപ്പം തന്നെ തകർപ്പൻ ചുവടുകളെല്ലാം വയ്ക്കുകയാണ് ഈ കുട്ടി സ്കൂൾ യൂണിഫോമിൽ ചടുലമായിട്ടുള്ള ചുവടുകൾ ചിരിയും പടർത്തുന്നുണ്ട് ഒടുവിൽ സഹോദരി വന്നു വിളിച്ചപ്പോൾ ഡാൻസ് കളിച്ചുകൊണ്ടിരുന്നതിന് ഒരു ആവേശം നഷ്ടമായി പിണങ്ങി ഇരിക്കുകയാണ് കഷി രസകരമായ വീഡിയോ തന്നെയാണല്ലോ ഇത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.