ഇന്ന് ഞാൻ ഇവിടെ വളരെയധികം സെൻസിറ്റീവ് ആയിട്ടുള്ള ഒരു കാര്യത്തെക്കുറിച്ച് ആണ് ഞാൻ പറയാൻ പോകുന്നത് എന്തുകൊണ്ടാണ് ഞാനിവിടെ വളരെ സെൻസിറ്റീവ് ആയിട്ടുള്ള കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ പലരീതിയിൽ തെറ്റിദ്ധരിക്കാനായി സാധ്യതയുള്ള എന്നാൽ തെറ്റിദ്ധരിക്കാതെ തന്നെ വളരെയധികം കൃത്യമായിട്ട് നമ്മൾ കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഞാനിവിടെ പറയാനായി പോകുന്നത് പറയുന്നത് മറ്റൊന്നുമല്ല ചില നക്ഷത്രത്തിൽ ജനിച്ചിട്ടുള്ള.
സ്ത്രീകൾക്ക് വിധവാ യോഗം ഉണ്ട് ജന്മനാ തന്നെ എന്ന് പറയുന്ന പറയാൻ സാധിക്കും ഇത് ഏതെല്ലാം തരത്തിലുള്ള നക്ഷത്രക്കാരെ കുറിച്ചിട്ടാണ് ഏതെല്ലാം തരത്തിലുള്ള സാഹചര്യങ്ങളിലാണ് ഏതുതരത്തിലുള്ള ഗ്രഹനിലയിലാണ് ഇത്തരത്തിൽ സംഭവിക്കുന്നത് ആ നാളുകാർ ആരെല്ലാം ആണ് അഥവാ ആളുകളിൽ ഈ ഗ്രഹനില ഉള്ളവർ ഉണ്ട് എങ്കിൽ അവർ എന്ത് പരിഹാരം മാർഗമാണ് ചെയ്യേണ്ടത് ഈ കാര്യങ്ങളെല്ലാമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ജ്യോതിഷത്തിൽ.
ഇതിലും വളരെ വ്യക്തമായി തന്നെ പറയുന്നത് ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹം ഉളവായി കഴിഞ്ഞാൽ മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി ഒന്നുമില്ലായ്മയെങ്കിൽ ഭാര്യക്കും ഭർത്താവിനും സുഖമായി തന്നെ ഒരു വിവാഹം ചെയ്തു കൊണ്ട് നല്ലതുപോലെ തന്നെ അവരുടെ വിവാഹം ജീവിതത്തിൽ ദീർഘായുസ്സ് കൂടി തന്നെ.
ആ ഒരു ജീവിതത്തിൽ ദീർഘായുസ്സും മംഗല്യം യോഗത്തോടുകൂടി ജീവിക്കാനായി നമുക്ക് കഴിയുന്നതാണ് എന്നാൽ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹത്തിനു പകരം രണ്ട് ഗ്രഹമാണ് ഉള്ളത് എങ്കിൽ രണ്ട് വിവാഹം ചെയ്യാനുള്ള യോഗവും അത് മൂന്നോ അതിലധികമാണ് എന്നുണ്ടെങ്കിൽ മൂന്നു വിവാഹം ചെയ്യാനുള്ള യോഗവും രണ്ടിലധികം വിവാഹം ചെയ്യാനുള്ള യോഗവും എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.