ഇന്ന് നമുക്ക് ഒരു കത്ത് എഴുതിയാലോ മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളെല്ലാം ഒരേ സ്വരത്തിൽ തന്നെ സമ്മതം അറിയിച്ചു ഇത് ഒരു സാധാരണ കത്ത് അല്ല നിങ്ങൾ ഒരാളോട് പറയാനായി ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം മുഴുവൻ അതിൽ ഉണ്ടാകണം നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആളാകാം നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാൾ അകം നാലു വേണമെങ്കിലും ആകാം നിങ്ങളുടെ സന്തോഷവും സങ്കടവും എല്ലാം തന്നെ പങ്കുവയ്ക്കാനുള്ള ഒരു ഉപാധിയായിട്ട് മാത്രം ഈ കത്തിനെ.
കാണണം പറഞ്ഞത് മനസ്സിലായല്ലോ ടീച്ചർ ചോദിച്ചപ്പോൾ കുട്ടികളെല്ലാം തന്നെ തലയാട്ടി എന്നാൽ പിന്നെ തുടങ്ങിക്കോളൂ അതും പറഞ്ഞുകൊണ്ട് ടീച്ചർ കസേരയിലേക്ക് ഇരുന്നു കുട്ടികൾ ഓരോരുത്തരായി തന്നെ ടീച്ചർ പറഞ്ഞത് പോലെ തന്നെ കത്തെഴുതാനും തുടങ്ങി ഓരോരുത്തരായി എഴുതിക്കഴിഞ്ഞ് ടീച്ചറിനെ കൊണ്ടുവന്നു കാണിക്കാനായി തുടങ്ങി ഓരോന്നും വായ്ച്ചുകൊണ്ട് ടീച്ചർ തെറ്റുകൾ എല്ലാം തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു ഏറ്റവും അവസാനമാണ് ബിനുക്കുട്ടൻ ബുക്കുമായി.
ടീച്ചറുടെ അടുത്തേക്ക് വന്നത് അപ്പോഴേക്കും ബെല്ല് അടിക്കുകയും ചെയ്തു എന്നാൽ അത് കാര്യമാക്കാതെ ടീച്ചർ അവന്റെ ബുക്കുമായി റൂമിലേക്ക് നടന്നു അവനെയും ഒപ്പം തന്നെ കൂട്ടുകയും ചെയ്തു സ്റ്റാഫ് റൂമിൽ ചെന്നിരുന്നു ടീച്ചർ അവൻ എഴുതിയ കത്ത് വായിക്കാൻ ആയി തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നു പറയുന്നത് അമ്മ കാണുന്നുണ്ടോ അറിയുന്നുണ്ടോ എന്നൊന്നും തന്നെ എനിക്കറിയില്ല പക്ഷേ അമ്മ പോയതിനു ശേഷം ബിനുകുട്ടന്റെ അഭിപ്രായങ്ങളും ബിനുക്കുട്ടന്റെ.
സന്തോഷവും ഒന്നും തന്നെ ആരും ചോദിക്കാറില്ല അമ്മ എന്തിനാണ് എന്നെ കൂട്ടാതെ പോയത് അമ്മ ഇല്ലെങ്കിൽ പിന്നെ കുട്ടന് ആരും ഉണ്ടാവില്ല എന്ന് അമ്മയ്ക്ക് അറിയാവുന്ന കാര്യമല്ലേ അമ്മ എത്രയോ തവണ എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ അമ്മയുടെ ജീവനാണ് എന്ന് എന്നിട്ടാണോ എന്നെ തനിച്ചാക്കി അമ്മ ദൂരെ ഒരു അടുത്തേക്ക് പോയത് അമ്മയ്ക്ക് വയ്യ എന്ന് ഒരിക്കൽ അമ്മാമ്മ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നിട്ട് ഞാൻ സ്കൂളിൽ വന്നിട്ട് തിരികെ വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാനില്ല അമ്മായിയെ അന്വേഷിച്ച് ഞാൻ ഒരുപാട് കരഞ്ഞു അപ്പോൾ അമ്മാമ എന്നോട് പറഞ്ഞു അമ്മ ആശുപത്രിയിലാണ് എന്ന് അമ്മയുടെ വയ്യായ് മാറ്റാൻ ആയിട്ട് അച്ഛൻ കൊണ്ടുപോയതാണ് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.