നാട്ടിലെ സുന്ദരനായ പ്രശസ്തനായ ഡോക്റ്ററുടെ ഭാര്യ ഒളിച്ചോടി പോയത് ഓട്ടോ ഡ്രൈവറുടെ ഒപ്പം.

ഭാര്യ തന്നെ വിട്ടുകൊണ്ട് മറ്റൊരാളുടെ തണലിൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയിട്ടുണ്ട് എത്ര ആലോചിച്ചിട്ടും തന്നെ അവൾ തന്നെ ഉപേക്ഷിച്ചതിന് കാരണം എന്താണെന്ന് മാത്രം അയാൾക്ക് മനസ്സിലായിട്ടില്ല ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം തന്നെ അവർക്ക് ഇടയിലുള്ള വേർപിരിയന്റെ എന്റെ കാരണമെല്ലാം അന്വേഷിച്ചപ്പോൾ തനിക്കറിയാത്ത ഒരു കാരണത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതെ അയാൾ മൗനം ഉണ്ടായിരുന്നു കോടതിയിൽ വെച്ചുകൊണ്ട്.

   

ജഡ്ജിയുടെ ചോദ്യത്തിന് മുമ്പിൽ ഒട്ടും തന്നെ മടിയില്ലാതെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹം എന്ന് അറിയിച്ചു അതൊരുപക്ഷേ അമ്മ തങ്ങളെ ഉപേക്ഷിച്ചു പോയതിന്റെ കാരണം അറിയാത്തതുകൊണ്ട് ആകാം അത് അയാൾക്ക് വലിയൊരു ആശ്വാസവും ആയിരുന്നു ഒരു വീടാകുമ്പോൾ കാത്തിരിക്കാനായി ആരെങ്കിലും ഉണ്ടാകുകയോ തന്നെ കാത്തുനിൽക്കുന്നുണ്ട് എന്ന് നമുക്ക് തന്നെ നിശ്ചയം ഉണ്ടാവുകയും ചെയ്യുന്നത് മനസ്സിനും വല്ലാത്തൊരു സുഖം നൽകും.

ഇതൊന്നും തന്നെ ഇല്ലാത്ത ഉറക്കം വരുന്നതുവരെ ഉത്തരത്തിലേക്ക് നോക്കി കിടക്കും വിളിച്ചെടുത്തോടൊപ്പം തന്നെ ചുമരിൽ പതിന കറുത്ത നിഴൽ ചിത്രങ്ങളോട് മൗനത്തിന്റെ ഭാഷയിൽ സംസാരിക്കും വെറുതെ അതെല്ലാം ചിന്തിച്ചുകൊണ്ട് ഇനി എന്ത് കിട്ടാനാണ് അയാൾ സ്വയം സമാധാനിച്ചു എന്തെങ്കിലും വായിക്കാം എന്ന് കരുതി അയാൾ ഒരു പുസ്തകം കൈകളിലേക്ക് എടുത്തു എന്നാൽ വായിക്കാനുള്ള മൂട് ശരിയാക്കിത്തരാത്തത് കൊണ്ട് പുസ്തകം തിരികെ അടച്ചുവെച്ചു വെറുതെ.

സോഷ്യൽ മീഡിയയിൽ നോക്കാം എന്തെങ്കിലും നോക്കി സമയത്തെ വെറുതെ കളഞ്ഞു പോകാനായി അനുവദിക്കാം തിരക്ക് ഇല്ലാത്തവർക്ക് ഒരു നേരം പോക്ക് അയാൾ ഫോണിൽ ഫേസ്ബുക്കിലേക്ക് കയറി തുറന്നപ്പോൾ തന്നെ ആഡ് സ്റ്റോറിയിലുള്ള ഒരു സ്ത്രീയുടെ ഫോട്ടോയിലേക്ക് കണ്ണുകൾ നോക്കി ഒരു എഴുത്തുകാരിയാണ് ഒരു എഴുത്തുകാരൻ കൂടിയായ ഇയാൾ അവളുടെ രചനകൾ സമയങ്ങൾ കിട്ടുമ്പോൾ എല്ലാം വായിക്കാറുണ്ട്.

അതുകൊണ്ടുതന്നെ അവളോട് ഒരു ഇഷ്ടമായിരുന്നു അലസമായ സമയത്ത് നേരംപോക്കിനായി അവളോട് വെറുതെ ഒരു വിശേഷം ചോദിക്കണമെന്ന് അപ്പോൾ അയാൾക്ക് തോന്നി ഹായ് അയാൾ മെസ്സഞ്ചറിൽ അവൾക്ക് ഒരു സന്ദേശം അയച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *