ഇന്ന് പഞ്ചമി ഈ വസ്തു എവിടെ ഇരിക്കുന്നോ അവിടെ വരാഹി ദേവി ഉണ്ടാവും.

മാസം മലയാളികൾക്ക് മാത്രമല്ല ഒട്ടു മിക്ക പ്രദേശത്തുള്ളവർക്കും വളരെ വിശേഷപ്പെട്ട ദിവസം തന്നെയാകുന്നു കർക്കിടക്ക് മാസത്തെ പുണ്യ മാസം എന്നും രാമായണമാസമായി എന്ന് വിളിക്കുന്നത് ഇതേപോലെ തന്നെ തമിഴ്നാട്ടുകാർക്ക് ഈ മാസം ആടിമാസം ആകുന്നു അടിമാസത്തിൽ പ്രത്യേകത ദിവസങ്ങൾക്ക് വളരെയധികം പ്രാധാന്യമാണ് നൽകിയിട്ടുള്ളത് എന്നുള്ളത് പറയാം ഇതിൽ പൂരം നക്ഷത്രത്തിൽ വരുന്ന ദിവസം വളരെയധികം പ്രാധാന്യത്തോടെ തന്നെ അവർ കണക്കാക്കുന്നതാകുന്നു.

   

കാരണം അവരുടെ വിശ്വാസം അനുസരിച്ച് ഭൂമിയുടെ സർവ്വ ഐശ്വര്യത്തിനായി ഭൂമിയിലേക്ക് അവതരിച്ചിരിക്കുന്ന ദിവസമാണ് ആടിയിലെ പൂരം നക്ഷത്രത്തിൽ വരുന്ന ദിവസത്തെ പറയുന്നത് കൂടാതെ ഈ ദിവസം പഞ്ചമി നാളോടുകൂടി ആകുന്നു എന്നുള്ളതും പ്രത്യേകതയാണ് കർക്കിടകം മാസത്തിൽ ദേവി പ്രീതിക്കും വളരെയധികം വിശേഷം ഉള്ള ദിവസം തന്നെയാണ് ഇത് അതുകൊണ്ടുതന്നെ കർക്കിടകം പഞ്ചമി അതിവിശേഷം തന്നെയായി കരുതുന്നതാകുന്നു.

പഞ്ചമിയെ കുറിച്ചും ഇന്നത്തെ ദിവസം ചെയ്യേണ്ട വഴി പാടിനെ കുറിച്ചും ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ജൂലൈ 22ന് ശുക്ല പക്ഷ പഞ്ചമി സ്ഥിതി ആരംഭിക്കുന്നത് ആകുന്നു ഇന്ന് രാവിലെ 9:26 പഞ്ചമി സ്ഥിതി ആരംഭിച്ച ശേഷം ജൂലൈ 23ന് രാവിലെ 11:45ന് അവസാനിക്കുന്നതാകുന്നു എന്നാൽ ഇന്നത്തെ ദിവസം ലക്ഷ്മി ദേവിക്കും പ്രധാനപ്പെട്ട ദിവസം ആയതു കൊണ്ട് തന്നെ പൂരം നക്ഷത്രം എത്ര സമയമാണ് എന്ന് നമുക്ക് നോക്കാം.

ജൂലൈ 22ന് വൈകുന്നേരം 4 :58 വരെ മാത്രമാണ് പൂരം നക്ഷത്രം എന്നുള്ളത് പ്രത്യേകമായി തന്നെ ശ്രദ്ധിക്കുക ഇനി വിശേഷപ്പെട്ട ദിവസമായ ഇന്ന് എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കണമെന്ന് നമുക്ക് മനസ്സിലാക്കാം ആടി മാസത്തിലെ പൂരം ദിവസം വരുന്ന ദിവസത്തെയാണ് ആടി പൂരം എന്ന് വിളിക്കുന്നത് ഇന്നേദിവസം ദിവസത്തെ അണ്ടാൾ ജയന്തി എന്നും വിളിക്കുന്നത് ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *