എജ്ജാതി എനർജി.. ഒരു രക്ഷയുമില്ല.. കുഞ്ഞു മോൾടെ ഡാൻസ്

ഏത് ഒരു എനർജിയാണ് ഈ കുഞ്ഞു മിടുക്കിക്ക് നമ്മൾ എല്ലാവരും കണ്ടുപഠിക്കണം എന്താണെന്ന് എവിടെയാണ് എന്ന് ഒന്നും തന്നെ നമുക്ക് വീഡിയോയിൽ നിന്നും വ്യക്തമല്ല പക്ഷേ കുഞ്ഞുമക്കൾ എന്തായാലും പൊളിച്ചു ചേച്ചിയും ആയിരിക്കാം ചിലപ്പോൾ രണ്ട് ആളുകളും നല്ല സ്റ്റേജിൽ പാടുന്ന പാട്ടിന് നിന്നെക്കൊണ്ട് നല്ല.

   

ആവേശത്തിൽ തന്നെ ഡാൻസ് കളിക്കുകയാണ് ചെയ്യുന്നത് അതിൽ ഒരു കുട്ടിയാണ് മെയിൻ ഡാൻസുകാരി ഉടുപ്പ് എല്ലാം വിട്ടുകൊണ്ട് പുതിയ പുതിയ സ്റ്റെപ്പെല്ലാം കണ്ടുപിടിച്ച് ഡാൻസ് കളിക്കുന്നുണ്ട് മറ്റേ കുഞ്ഞിനെ കുറിച്ച് അങ്കലാപ്പും പേടിയും എല്ലാം ഉണ്ട് എന്ന് നമുക്ക് കാണുമ്പോൾ തോന്നും ചേച്ചി കളിക്കുന്നത് എല്ലാം.

തന്നെ നോക്കി പയ്യെ കളിക്കാൻ എല്ലാം തന്നെ പുള്ളിക്കാരി ശ്രമിക്കുന്നുണ്ട് എല്ലാം തന്നെ പല ഭാഗത്തായിട്ട് മാറുന്നുണ്ട് പക്ഷേ നമ്മുടെ ചേച്ചി കുട്ടിയാണ് എങ്കിൽ സ്റ്റേജിൽ പാട്ടിനനുസരിച്ച് എങ്ങനെ നമുക്ക് പുതിയ സ്റ്റെപ് ഇടാം എന്നാണ് ആലോചിക്കുന്നത് എന്തായാലും ആഘോഷം ഏതായാലും ചുറ്റുമുള്ള ആളുകൾക്ക് നല്ല ആവേശം ആയിരിക്കും ഈ കുഞ്ഞുങ്ങൾ നൽകുന്നത് നിരവധി ആളുകൾ ഈ കുഞ്ഞിനെ ഡാൻസ് തന്നെയും എനർജിയെയും നല്ലതുപോലെ കമന്റ്മായി തന്നെ എത്തുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *