അവളുടെ പലതരത്തിലുള്ള കഥകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും സത്യസന്ധരായിട്ടുള്ള കള്ളനെ നമ്മൾ അധികമാരും കണ്ടുകാണില്ല ദുർഗ പൂരിലെ പോലീസ് സ്റ്റേഷനിൽ പല്ലവിയും ഒരു കള്ളനും തമ്മിലുള്ള സംഭാഷണ വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വൈയറിലായി മാറുന്നത് മോഷ്ടിച്ച ശേഷം നിനക്ക് എന്താണ് തോന്നുക കുറ്റബോധം തോന്നും എന്ന് കള്ളൻ നീ പണം കൊണ്ട് എന്ത് ചെയ്യും ഞാൻ അത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യും സാറേ.
ഈ ഒരു മറുപടി കേട്ട് പോലീസുകാരും ഉദ്യോഗസ്ഥർ ചിരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത് മോഷ്ടിച്ച് കഴിഞ്ഞ് തനിക്ക് കുറ്റബോധം തോന്നും എന്നും കാരണം മോഷണം എന്നുള്ള കാര്യം അറിയാമെന്നും കള്ളൻ പറയുന്നത് 10000 രൂപയാണ് അദ്ദേഹം അവസാനമായി മോഷ്ടിച്ചത് താൻ പാവങ്ങൾക്ക് നൽകി അവർക്ക് വസ്ത്രങ്ങൾ.
അടക്കം വാങ്ങി നൽകി എന്നും കള്ളൻ പറഞ്ഞു ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ആർക്കും ഒന്നും ചിരിവരും കാരണം കള്ളന്മാരായാലും നല്ല നന്മയുള്ള കള്ളൻ എന്ന് കണ്ട ആരും തന്നെ ഒന്ന് പറഞ്ഞു പോകുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്.