പഠിക്കാൻ ഒരുപാട് ഉള്ളതുകൊണ്ട് ഈയാഴ്ച വരാൻ പറ്റില്ല എന്ന് വീട്ടുകാരോട് ലേക്ക് പോവുകയാണ് എന്ന് ഹോസ്റ്റലിലും പറഞ്ഞു മെർക്കയിലെ കാപ്പി തോട്ടങ്ങളിൽ അവനോടൊപ്പം അവധി ആഘോഷിക്കാനായി പോകുന്നതിനായി അവൾ ഇറങ്ങി കാപ്പിത്തോട്ടങ്ങളിൽ സായാഹ്നം നനയുക എന്നുള്ളത് വളരെ രസകരമായ ഒരു കാര്യമാണ് തീർത്ത ആസ്വദിച്ചു അവളുടെ പ്രണയം നേർത്തെ പാളികൾക്കിടയിൽ നിന്നും എന്നും നവജാത ശിശുവിന്റെ ഭൂമിയിലേക്കുള്ള ആദ്യത്തെ മിഴിഅനക്കും പോലെ വളരെയധികം.
മനോഹരമായിരുന്നു കണ്ണുകളിലുള്ള ആകാശനീലിമയിൽ ഒരു ചിത്രശലഭം പോലെ പാറിപ്പറം നടക്കാനായിരുന്നു അവൾക്ക് ഇഷ്ടം എന്നാൽ അവനെ അവൾ ഒരു ശരീരം മാത്രമായിരുന്നു സഹായ ഉച്ചകൾക്ക് ശേഷം തണുപ്പിന് തീപിടിച്ചു അതോടെ അവൻ അവന്റെ പദ്ധതികൾ നടപ്പിലാക്കാനായി തുടങ്ങി കഴിഞ്ഞദിവസം വരെ ഇല്ലാത്ത സ്നേഹവും താൻ പുരട്ടിയ വാക്കുകളും അവനിൽ നിന്നും പിറന്നു വീണു ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് തത്വം ഉൾക്കൊണ്ട് അവൻ ഉണർന്നു.
തന്നെ പ്രവർത്തിച്ചു വിവാഹശേഷം ഹണിമണിമൂണ് ആഘോഷിക്കാൻ നമ്മൾ ഇവിടെ വരണമെന്ന് അവന്റെ വാക്കുകൾ അവളിൽ പുളകിതയാക്കി ആവേശം കുളിച്ചു ആദ്യം വസ്ത്രങ്ങൾക്ക് മുകളിലൂടെ അവളെ തഴുകിയ അവൻ വസ്ത്രത്തിന്റെ ഹുക്ക് അഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു ഉടനെ തന്നെ ചോദിച്ചു നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ വിശ്വാസമില്ല അവനത് ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞപ്പോൾ കയ്യ് അഴഞ്ഞുപോയി ഓരോ ഹുക്ക് അഴിക്കുമ്പോഴും അവളുടെ എതിർപ്പിനെ.
എനിക്ക് എന്നെ വിശ്വാസമില്ലേ എന്നുള്ള വജ്ര ആയുധവുമായി അവൻ നേരിട്ടു അവൾ അതിൽ മയങ്ങുകയും അവനോടുള്ള ഇഷ്ടത്തിന് തീവ്രത കാണിക്കാൻ മണിയറയിൽ തുറക്കേണ്ടതായിട്ടുള്ള എന്തോ നാല് ചുവരുകൾക്കുള്ളിൽ അവൾ തന്നെ തുറന്നിട്ടു അല്ലെങ്കിലും നിശബ്ദമായി തന്നെ സമ്മതിച്ചാൽ നിരസിക്കുന്നവർ പാതി സമ്മതിച്ചു എന്നല്ലേ രണ്ടുദിവസത്തെ അവധി ദിനങ്ങൾ അവർ അത്യാവിശ്യം നല്ലതുപോലെ തന്നെ ആഘോഷിച്ചു ഭദ്രമായി തന്നെ അവളെ അവൻ നാട്ടിലേക്ക് എത്തിച്ചു ഇതിനെ കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.