പുറത്ത് അലമുറയിട്ട് കരയുന്ന യുവതി ഉള്ളിൽ കാമുകന്റെ കല്യാണം….

കാമുകന്റെ വിവാഹം വേദിക്ക് പുറത്ത് നെഞ്ചുപൊട്ടി കരയുന്ന ഒരു യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം പ്രചരിക്കുന്നുണ്ട് മധ്യപ്രദേശിലെ പോഷക വാദിലാണ് സംഭവം കാൻപൂർ സ്വദേശിയാണ് യുവതി വിവാഹം വേദിക്ക് പുറത്ത് ബാബു ബാബു എന്ന് കരഞ്ഞു വിളിക്കുന്നതാണ് വീഡിയോ ഈവതിയുടെ കരച്ചിൽ.

   

കേട്ട് കാമുകൻ തിരികെ വരും എന്ന് പ്രതീക്ഷയിലാണ് വിളിക്കുന്നത് വിവാഹമാണ് എന്ന കാമുകൻ തന്നോട് നേരിട്ട് പറയണമെന്ന് ആവശ്യപ്പെട്ടിട്ടാണ് യുവതി പുറത്തേക്ക് നിൽക്കുന്നത് നിരവധി ആളുകൾ യുവതിയെ പിന്തിരിപ്പിക്കാൻ ആയിട്ട് ശ്രമിക്കുന്നുണ്ട് എങ്കിലും പിന്മാറാൻ തയ്യാറാല്ലാതെ യുവതി കരഞ്ഞു കൊണ്ട് വിളിക്കുന്നതും.

വീഡിയോയിലൂടെ കാണാം തുടർന്ന് യുവാവിനെ വീട്ടുകാർ പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു മൂന്നുവർഷമായി കാമുകനൊപ്പം ഒരുമിച്ച് ജീവിക്കുകയായിരുന്നു യുവതി പല്ല് സ്വകാര്യസ്ഥാപനത്തിലാണ് ഇരുവരും ജോലികൾ ചെയ്യുന്നത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുള്ള വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം തന്നെ കണ്ടിട്ടുള്ളത് മിക്ക ആളുകളും യുവതിയുടെ ദുഃഖം രേഖപ്പെടുത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്.

Leave a Reply

Your email address will not be published. Required fields are marked *