സ്ത്രീധനത്തെ കേരളത്തിൽ എപ്പോഴും ചർച്ചകൾ വളരെയധികം കൂടുതലാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും ശ്രീധരത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത് വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ ഉത്തരപ്രദേശത്തിലെ ഉള്ള ഒരു വ്യാപാരി സ്ത്രീധനത്തെക്കുറിച്ച് നിയമത്തെക്കുറിച്ച് കേട്ടിട്ടില്ല എന്ന് തോന്നുന്നു അദ്ദേഹം തന്നെ വിവാഹത്തിനായി സ്ത്രീധനമായി ലഭിച്ച 41 ലക്ഷം രൂപയും സ്വർണവും ആളുകൾക്ക്.
മുമ്പിൽ പ്രദർശനത്തിന് വച്ചു അത് വീഡിയോയിൽ പകർത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു മതിയല്ലോ വീഡിയോ വൈറൽ ആയതോടുകൂടി പിന്നാലെ പോലീസും ആദായ നികുതി വകുപ്പും അയാളെ അന്വേഷിച്ച് എത്തി വിവാഹ ചടങ്ങിൽ പാത്രങ്ങളിൽ അടക്കി വെച്ചിട്ടുള്ള നോട്ടുകെട്ടുകൾ കാലുമുട്ടു വരെ.
എത്തുന്ന വധുവിനെ സ്വർണ മല വെള്ളി മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് ഇനി സ്ത്രീധനം ആയിട്ട് ലഭിച്ചിട്ടുള്ളത് വരൻ തനിക്ക് ലഭിച്ച സ്വർണത്തെയും പണത്തെയും കുറിച്ചും എക്സ്യുവി കാറിനെ കുറിച്ചും പറയുന്നത് കാണാം തുടർന്ന് പൊന്നിൽ കുളിച്ചു നിൽക്കുന്ന മണവാട്ടിയുടെ രൂപവും നമുക്ക് കാണാം.
സ്ത്രീധനമായി ഏതാണ്ട് ഒരു കോടി രൂപ ലഭിച്ചു എന്നാണ് നാട്ടുകാരുടെ നിഗമനം ഷംലി സ്വദേശി ആയിട്ടുള്ള കർണാടകയിലെ ബിസിനസുകാരനും കല്യാണ വീഡിയോ പരിശോധിച്ചാൽ പോലീസ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് ഈ കുടുംബത്തിനെതിരെ കർശനമായിട്ടുള്ള നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു ഇപ്പോൾ പോലീസും ആദായ നികുതി വകുപ്പും അന്വേഷണത്തിന് എത്തിയതോടുകൂടി ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് ഈ വീട്ടുകാർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.