ഇന്നത്തെ അദ്ദേഹത്തിന് ഞാനിവിടെ പറയാൻ പോകുന്നത് നിങ്ങളുടെ ചെറുവിരലും മോതിരവിരലും നോക്കിക്കൊണ്ട് ചില തരത്തിലുള്ള ഞെട്ടിക്കുന്ന തരത്തിലുള്ള സത്യങ്ങൾ ഞെട്ടിക്കുന്ന വസ്തുതകളെല്ലാമാണ് നിങ്ങളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതും നടക്കാനായി പോകുന്നതും ആയിട്ടുള്ള ചില തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ചില സവിശേഷതകൾ എല്ലാമാണ് നിങ്ങളുടെ കൈകൾ നോക്കിക്കൊണ്ട് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ഇവിടെ ചിത്രങ്ങളിൽ കാണിച്ചിട്ടുള്ളതിൽ ഏതാണ് നിങ്ങളുടെ വിരലുകളുടെ ഘടന എന്നുള്ളത് മനസ്സിലാക്കുകയാണ് ആദ്യത്തെ വിരലിന്റെ ഘടന ആയിട്ട് പറയുന്നത് ഏതാണെന്ന് നമുക്ക് നോക്കാം A എന്നു പറയുന്നത് അത് ചെറുവിരലും മോതിരവിരലും നമുക്ക് കാണാനായി സാധിക്കും സ്ത്രീകൾ തങ്ങളുടെ ഇടതു കൈകളിലും പുരുഷന്മാർ തങ്ങളുടെ വലതു കൈകളിലും ആണ് നോക്കേണ്ടത് അപ്പോൾ നമുക്ക് ഉദാഹരണമായി പറഞ്ഞാൽ സ്ത്രീകളാണ് എങ്കിൽ നിങ്ങളുടെ ഇടതു കൈകൾ.
എടുത്തിട്ട് ചെറുവിരലും മോതിര വിരലും എല്ലാം നോക്കേണ്ടതാണ് അപ്പോൾ ആദ്യത്തെ ഘടന അനുസരിച്ച് A ആണ് എങ്കിൽ ആ ഒരു ചെറുവിരലും മോതിര വിരലും നമുക്ക് കാണാം നിങ്ങളുടെ കൈകളിൽ ആ ഒരു മോതിര വിരലിന്റെ ആ ഒരു രേഖയും ചെറുവിരലിൽ അവസാനിക്കുന്ന ആ ഒരു ഭാഗവും നേർമേഖയിലാണ് വരുന്നത് എങ്കിൽ നിങ്ങൾ ഒന്നാമത്തെ ഘടനയിൽ പെട്ടിട്ടുള്ള ആളാണ് അതല്ല എന്നുണ്ടെങ്കിൽ ആ മോതിരം വിരലിന്റെ രേഖ നിങ്ങളുടെ ചെറുവിരലിനേക്കാൾ.
അതായത് ചെറുവിരൽ മുകളിലേക്കാണ് നിൽക്കുന്നത് രേഖ വന്നിട്ട് താഴെയാണ് എന്നുണ്ടെങ്കിൽ അത് രണ്ടാമത്തെ ഘടനയിൽപ്പെട്ടിട്ടുള്ള വ്യക്തികളാണ് മൂന്നാമത്തെത് എന്ന് പറയുന്നതും മോതിരം വിരലിന്റെ രേഖയെക്കാൾ അടിയിലാണ് അടിയിലാണ് നിങ്ങൾ ചെറുവിരലിന്റെ വലിപ്പം അവസാനിക്കുന്നത് എന്തുണ്ട് എങ്കിൽ നിങ്ങൾ മൂന്നാമത്തെ തരത്തിൽ പെട്ട വ്യക്തികളാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് തരത്തിലുള്ള ഏതെങ്കിലും ഒന്നായിട്ട് മാത്രമാണ് ഒരു വ്യക്തി ജനിക്കുകയുള്ളൂ അപ്പോൾ നിങ്ങൾ ഇതിൽഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.