വലിയ തറവാട് വിൽക്കാനായി വിദേശത്തുനിന്നും മകൻ നാട്ടിലേക്ക് എത്തിയപ്പോൾ അവിടെ കണ്ട കാഴ്ച!!

മോനേ നീ ഇവിടെ വരെ വരാമോ ഒരുപാട് ആയില്ലേ ഞാൻ നേരിട്ട് കണ്ടിട്ട് അച്ഛൻ എന്താണ് ഈ പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്നില്ലേ പിന്നെ എന്തിനാണ് അച്ഛാ ഞാൻ നേരിട്ട് വരുന്നത് പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ എല്ലാം പറഞ്ഞു പതിയെ അച്ഛൻ ഫോൺ വെച്ചു പതിവില്ലാതെ അച്ഛൻ ഒരുപാട് തന്നെ സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് ഞാൻ കാനഡയിലും കൂടെ വരാനായി അച്ഛൻ ഇഷ്ടമുണ്ടോ എന്ന് ഞാൻ ഒരിക്കലും.

   

ഞാൻ ചോദിച്ചിട്ടില്ല റിട്ടയേഡ് ആയവർ താമസിക്കുന്ന വലിയ ഒരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നിട്ടുള്ളത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ നോക്കുവാൻ സമയമില്ല പിന്നെയെങ്ങനെ അച്ഛനെ ഞാൻ നോക്കും എപ്പോഴും തിരക്കാണ് അസമയമില്ല അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും തന്നെ ചെയ്യുവാൻ ഉണ്ടായിരുന്നില്ല ഒറ്റയ്ക്ക് തന്നെ തറവാട്ടിൽ ആക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങനെയെങ്കിലും വീണ്ടും പോയാൽ കൂടെ നിൽക്കാൻ ആളെ പോലും കിട്ടില്ല വൃദ്ധസദനത്തിൽ.

എടുക്കുകയുമില്ല ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ വൃദ്ധസദനത്തിൽ കഴിയുന്നുണ്ട് പേരുകേട്ട തറവാട്ടുകാരാണ് നല്ല ഒരു തുക പെൻഷൻ ഉണ്ട് എന്നിട്ടും അവസാനം അവിടേക്ക് എത്തി വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛൻ തന്നെ ഒന്നും തന്നെ പറഞ്ഞില്ല മുഖത്തുള്ള ആ ഒരു വിഷമം കണ്ടില്ല എന്ന് ഞാനും കരുതി തിരക്കുകളിലും കൂടി എല്ലാം കുടി നാട്ടിലേക്കുള്ള യാത്രകളിലും കുറഞ്ഞു അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ് എന്നെ സംബന്ധിച്ചിടത്തോളം അനാവശ്യമായ ചെലവ്.

എന്തോ പെട്ടെന്ന് മനസ്സിൽ ഉണ്ടാകുന്ന ഒരു വിങ്ങൽ ആദ്യമായിട്ടാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറഞ്ഞത് എന്തായാലും ഭാര്യയും മക്കളെയും കൂടെ കൂട്ടിയില്ല ഒരു ആഴ്ച നാട്ടിൽ പോയി നിൽക്കാനായി തീരുമാനിച്ചത് അത്യാവശ്യമായിട്ട് വേണ്ട സാധനങ്ങൾ എല്ലാം തന്നെ എടുത്തു തൽക്കാലം ഒരു വർക്ക് ഒപ്പിച്ചു തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ അനിയത്തിയോട് വരുമോ എന്ന് ചോദിച്ചു അവൾക്കും തിരക്കുതന്നെ നാട്ടിലെത്തിയ ഉടനെ തന്നെ അച്ഛനെ കാണാനായി പോയി.

അച്ഛനെ കണ്ടപ്പോൾ തന്നെ സങ്കടം തോന്നി ആകെ ക്ഷീണിച്ചിട്ടുണ്ട് എന്നെ വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു ആദ്യമായിട്ടാണ് അച്ഛനെ ഞാൻ കരഞ്ഞു കാണുന്നത് എന്താണ് അച്ഛാ ഒന്നുമില്ല ഉണ്ണി യാത്ര സുഖമായിരുന്നു ഞാൻ തലയാട്ടി രണ്ടു ദിവസം നീ ഇവിടെ താമസിക്കണം മറുത്ത് ഒന്നും തന്നെ പറയരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *