മൂന്നാമത്തെ തിയതി തന്നെ പോണോ അമ്മ എന്നറിഞ്ഞിട്ടാണ് പറയുന്നത് മൂന്നാമത്തെ തീയതി തന്നെ പോണം ചെന്നിട്ട് ഒരുപാട് കാര്യങ്ങളെല്ലാം ഉള്ളതാണ് അമ്മയുടെ വാക്ക് കേട്ട പ്രശാന്ത് ദേഷത്തോട് മറുപടി പറഞ്ഞു ഡാ മോനെ പ്രശാന്ത് മൂന്നാം തീയതി അച്ഛന്റെ പിറന്നാളാണ് 84 വയസ്സാകുന്നു നമുക്ക് എല്ലാവർക്കും കൂടെ ഒരുമിച്ച് ഇരുന്നു ഒന്നു കൂടാമായിരുന്നു അച്ഛനും വളരെ സന്തോഷമാകും ഈ അമ്മയ്ക്ക് എന്താണ് 81മത്തെ പെരുന്നാൾ ആഘോഷം വേറെ പണിയില്ല അമ്മ സരോജ പറയുന്നത്.
കേട്ട് കോണിപ്പടിയിൽ ഇറങ്ങി വന്ന മകൾ ശരണ്യ അമ്മയുടെ ആയി പറഞ്ഞു അവൾ ഒന്നും തന്നെ പറഞ്ഞില്ല മകനും മകളും പറയുന്നത് കേട്ട് തലകുനിച്ചു ഇരുന്നു അമ്മയ്ക്ക് പിറന്നാൾ വഴിപാട് ഇങ്ങനെയുള്ള സെന്റിമെന്റ്സ് ആയിട്ട് വെറുതെയിരുന്നാൽ മതി അല്ലെങ്കിൽ തന്നെ ഈ പ്രായത്തിലുള്ളവർക്ക് ആഘോഷിക്കാൻ വിളിക്കുന്നുണ്ടോ ആഘോഷിക്കണമെന്ന് ഒന്നും തന്നെ ഞാൻ പറഞ്ഞില്ലല്ലോ അച്ഛനോടൊപ്പം ഒന്ന് ഇരുന്ന് എല്ലാ ആളുകൾക്കും കൂടി ഒന്ന് ഭക്ഷണം കഴിക്കാം എന്ന്.
കരുതി എത്രകാലമായി നിങ്ങൾ അച്ഛന്റെ അതിന് ഒരുമിച്ച് കൂടിയിട്ട് അത് അച്ഛനും അമ്മയും കൂടി കഴിച്ചാൽ മതി അത് പറഞ്ഞപ്പോഴും അമ്മ തിരിച്ചു ഒന്നും പറയാതെ മിണ്ടാതെ നിന്നു 84 എത്തിയെങ്കിലും രാവിലെ പറമ്പിലേക്ക് ഇറങ്ങി മണിക്കൂറോളം തന്നെ അധ്വാനിക്കുന്ന മരണി വെളിയിലുള്ള പൈപ്പിൻ ചുവട്ടിൽ കാലുകളെല്ലാം കഴുകി കയറുമ്പോൾ എല്ലാം തന്നെ കേൾക്കുന്നുണ്ടായിരുന്നു എന്നാൽ ഒന്നും തന്നെ കേൾക്കാത്ത മട്ടിൽ നേരെ അടുക്കളയിലേക്ക് ചെന്നു കഴിവുള്ള.
മോര് ഒഴിച്ചിട്ടുള്ള കഞ്ഞി വെള്ളം കുടിക്കാം സുകുമാരനും പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല ഇന്നും മുഖത്തോട് മുഖം നോക്കി എത്രമാത്രം മൂന്നാം തീയതി പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു മകൻ പ്രശാന്ത് ഉമ്മൻ നൽകിയ സാധനങ്ങൾ എല്ലാം തന്നെ പെട്ടിയിൽ ഭദ്രമായി പ്രശാന്ത് എന്നെ ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കുന്നത് ദേ നാളെ ഹർത്താൽ ആണ് എന്നുള്ളത് ശരണ്യ അത് പറഞ്ഞപ്പോൾ സാധനങ്ങളെല്ലാം തന്നെ അവിടെ വെച്ച് പ്രശാന്ത് ജീവി വയ്ക്കാനായി മുറിയിലേക്ക് ഓടി ബ്രേക്ക് ന്യൂസ് സംസ്ഥാനത്ത് നാളെ ഹർത്താൽ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.