നിങ്ങളുടെ ആഗ്രഹം അത് എത്ര വലുതായാലും നടന്നിരിക്കും ഓം നമഃ ശിവായ ദിവസവും ഈ സമയത്ത് ജപിച്ചാൽ!!!

പരമശിവന്റെ മൂലമന്ത്രമാണ് ഓം നമശിവായ ഞാൻ പരമശിവന് ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ആരാധിക്കുന്നു അല്ലെങ്കിൽ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ ഓം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ് നമശിവായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങളായ ഭൂമി ജലം ആകാശം അഗ്നി വായു എന്നിവയെ സൂചിപ്പിക്കുന്ന ആകാശം എന്നിവയെ പ്രതിധ്വാനം ചെയ്യാൻ വേണ്ടിയിട്ടാണ് പഞ്ചാക്ഷരി മന്ത്രം.

   

ജപിക്കുന്നതിലൂടെ നമുക്ക് ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കുന്നു ഭഗവാനെ നമ്മൾ സമർപ്പിക്കുന്നു എന്ന് കരുതുകയാണ് ഭഗവാനോട് നമ്മൾ കൂടുതലായി അടുക്കുംതോറും ഭഗവാനെ നമ്മൾ പരീക്ഷിച്ചാലും ഭഗവാൻ നമുക്ക് അതിനുള്ള അനുഗ്രഹങ്ങൾ നേടിത്തരും എന്നുള്ളതാണ് ഇതുവരെയുള്ള വിശ്വാസങ്ങളും ഇതുവരെയുള്ള അനുഭവങ്ങളും പറയുന്നത് പഞ്ചാക്ഷരി മന്ത്രം എത്ര തവണ ജപിക്കാനായി കഴിയുന്നുവോ അത്രയും തന്നെ നമ്മുടെ ജീവിതത്തിൽ ഉയർച്ചയും സമാധാനവും എല്ലാം കൊണ്ടുവരുന്നതാണ്.

പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞുപോകും പലതരത്തിലുള്ള അപകടങ്ങൾ ഒഴിഞ്ഞുപോകും നമ്മുടെ ജീവിതത്തിൽ സമാധാനം നിലനിൽക്കും എന്നുള്ളതാണ് ഓം നമശിവായ മന്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഏത് അപകടത്തിലും മനസ്സുരുകി തന്നെ പ്രാർത്ഥിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ഒരു മന്ത്രമാണ് ഓം നമശിവായ എന്നു പറയുന്നത് ഭഗവാൻ ചോദിച്ചു ഉടനെ തന്നെ തരണമെന്ന് ഒന്നുമില്ല ഭഗവാൻ കഴിയുന്നത്ര തന്നെ പരീക്ഷിക്കും.

തന്നിട്ടും നൽകാതെയും എല്ലാം തന്നെ പരീക്ഷിക്കും ഉടനെ തന്നെ ഭഗവാൻ തരണമെന്ന് ഒന്നുമില്ല ഭഗവാൻ കഴിയുന്ന അത്രതന്നെ പരീക്ഷിക്കും തന്നും തരാതെയും എല്ലാം ഭഗവാൻ നല്ലതുപോലെ പരീക്ഷിക്കും ഭഗവാന്റെ ഈ പരീക്ഷണം നേരിടാൻ തയ്യാറുള്ളവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *