ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത് അവൾ അടിവയറ്റിൽ കൈവച്ചുകൊണ്ട് അലമുറയിട്ട് കരയാനായി തുടങ്ങി എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ കുറച്ച് നേരം കട്ടിലിൽ പകച്ചു ഇരുന്നു പോയി അടിമുടി ഉയർക്കാനായി ഞാൻ തുടങ്ങി കരച്ചിൽ കേട്ട് വീട്ടിലുള്ള മറ്റു മുറികളിൽ ഉള്ള വാതിലുകളെല്ലാം തന്നെ ഓരോന്നായി തുറക്കപ്പെട്ടു ഞങ്ങളുടെ മുറിയുടെ വാതിൽ വന്ന ആരൊക്കെ ഉറക്കെയോ മുട്ടി ഷോക്ക് അടിച്ചത് പോലെ തന്നെ ഇരുന്ന് ഞാൻ എഴുന്നേറ്റ് മുഖത്തെ എല്ലാ വിയർപ്പും ഞാൻ തുടച്ചു.
തലയിൽ മുകളിലൂടെ കൈയൊടിച്ചപ്പോൾ കിട്ടിയ ഒരു മുല്ലപ്പൂ താഴേക്ക് ഇട്ടു ഉടുത്തിരുന്ന മുണ്ട് അഴിച്ചു ഞാൻ നേരെ എടുത്തു വാതിൽ ഞാൻ മെല്ലെ തുറന്നു അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും പെങ്ങളും അളിയനും എല്ലാവരും എന്നെ രൂക്ഷമായി തന്നെ നോക്കി അമ്മയും ഏട്ടത്തിയും അമ്മയും പെങ്ങളും മുറിയിലേക്ക് തള്ളി കയറി മറ്റു മൂന്നാളുകൾ അകത്തേക്ക് കയറാനായി മടിച്ച് പുറത്തു തന്നെ നിന്നു മുറി വിട്ടു പുറത്തേക്ക് ഇറങ്ങി എന്നെ ഏട്ടനും അളിയനും എന്തു അർത്ഥം വെച്ച് എന്നെ.
നോക്കി വിനീതനായി ഞാൻ അടുത്തുള്ള സോഫയിൽ പോയി ചെന്നിരുന്നു ടേബിളിൽ വെച്ചിട്ടുള്ള വെള്ളത്തിന്റെ പാത്രം വായിലേക്ക് ഞാൻ കമിഴ്ത്തി മുറിയിൽ നിന്ന് അമ്മ ഉറക്കെ പറഞ്ഞു വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അതുകേട്ട് അവിശ്വസനീയമായിട്ട് വിധം ഞാൻ അച്ഛൻ എന്നെ അടിമുടി എന്നെ ഒന്ന് നോക്കി അച്ഛന്റെ ആ ഒരു നോട്ടം എന്നെ നെഞ്ചത്ത് ഒരു ഉലക്ക കൊണ്ട് അടിച്ചതിനു സമം ആയിരുന്നു ഇവിടുത്തെ വണ്ടിയിൽ കൊണ്ടുപോകാമെന്ന്.
ഏട്ടൻ പറഞ്ഞു അത് പറ്റില്ല ശരീരം ഇളകാതെ കൊണ്ടുപോകണമെന്ന് പെങ്ങൾ ഞാൻ ഫോണെടുത്ത് മുറ്റത്തേക്ക് ഇറങ്ങി കോൾ ബട്ടൺ അമർത്തി ഹലോ ഹോസ്പിറ്റൽ അല്ലേ ഒരു ആംബുലൻസ് വേണം ദയവായി നിലവിളി ശബ്ദം ഇടരുത് ഡ്രൈവർക്ക് അഡ്രസ്സ് പറഞ്ഞു കൊടുത്തു തിരിച്ച് ഞാൻ അകത്തേക്ക് തന്നെ ഞാൻ കയറി ഉലക്കകൊണ്ട് രണ്ടാമത്തെ ഇടിയുമായി അമ്മ പറഞ്ഞു മോളുടെ വീട്ടിലേക്ക് വിളിച്ച് ഒന്ന് കാര്യം പറയണമെന്ന് ഞാൻ വീണ്ടും ഒറ്റയ്ക്ക് ഇറങ്ങി കൊണ്ട് കോൾ ബട്ടൻ അമർത്തി അമ്മാവാ ഇത് ഞാനാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.