ഭർത്താവിന്റെ മുൻപിൽ സ്ത്രീ.ധന.മായി കൊണ്ട് വന്നു അഹങ്കരിച ഭാര്യക്ക് സംഭവിച്ചത് കണ്ടോ.ഞെട്ടി പോയി

കല്യാണം കഴിഞ്ഞ് അള്ള അടുത്ത ദിവസം തന്നെ ആഭരണത്തിന്റെ ഭംഗിയെ കുറിച്ച് ഡിസൈനെ കുറച്ചു എല്ലാം തന്നെ സംസാരിച്ചപ്പോൾ ആയിരുന്നു എന്റെ ആ ചോദ്യം നിന്റെ അച്ഛന് ശരിക്കും എന്താണ് ജോലി കൂലിപ്പണി അതെന്താണ് ഏട്ടൻ അങ്ങനെ ചോദിച്ചത് ഒന്നും തന്നെയില്ല ഈ ആഭരണങ്ങൾ കണ്ട് ചോദിച്ചതാണ് ഇത്രയും അധികം ആഭരണങ്ങൾക്കുള്ള പണം അച്ഛൻ എങ്ങനെ ഉണ്ടാക്കി എന്ന് നീ ചിന്തിച്ചിട്ടുണ്ടോ ഇതെല്ലാം ഏതൊരു അച്ഛനെയും കടമയാണ് അച്ഛന്റെ കടമകളെ കുറിച്ച്.

   

മാത്രം ചിന്തിക്കുമ്പോൾ അവരുടെ കടങ്ങളെ കുറിച്ച് ആരും തന്നെ അറിയാറില്ല എങ്കിൽ ഞാൻ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞത് ഓർമയുണ്ടോ അന്ന് നീ എനിക്കൊരു നീല ചുരിദാറും ഇട്ടു വന്നപ്പോൾ നിന്റെ കഴുത്തിൽ ഒരു ചരട് മാത്രമേ ഉണ്ടായിരുന്നുള്ളൂ കഴുത്തിൽ ഒരു സ്വർണ്ണത്താലി മാത്രം ചേർത്തണമെന്ന് ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ സത്യത്തിൽ ഞാനൊരു ഭാഗ്യവാനാണ് സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടി പക്ഷേ എനിക്ക് അത്രതന്നെ സന്തോഷം തോന്നുന്നില്ല അതിനെ കാരണം ഈ ആഭരണങ്ങൾ തന്നെയാണ് ഒരു കൂലിപ്പണിക്കാരന്റെ ജീവിതം അവസാനം വരെയുള്ള അധ്വാനമാണ് അവളുടെ കാതിലും കഴുതലും ആയിട്ട്.

ഉണ്ടായിരുന്നത് ഞാനും ഒരു കൂലിപ്പണിക്കാരൻ തന്നെയാണ് കാലഘട്ടത്തിൽ ഏറ്റവും മോശപ്പെട്ട തൊഴിലായി മറ്റുള്ള ആളുകൾ കാണുന്ന ഒരു സാധാരണ തൊഴിലാളി അവനു പെണ്ണില്ല പണമില്ല എന്തിനും നല്ല ഒരു ജീവിതം പോലും ഇല്ല മറ്റുള്ള ആളുകൾക്ക് മുമ്പിൽ പറയുന്ന കൂലി വാങ്ങി കള്ളും കുടിച്ചും പുകവലിച്ചും കുടുംബം നോക്കാതെ നടക്കുന്ന ഒരു താന്തോന്നിയാണ് അവൻ പക്ഷേ എല്ലാ ആളുകൾക്കും അനുഭവം എന്ന സത്യമാണ് ജീവിതം ആ അനുഭവത്തിന്.

വെളിച്ചത്തിൽ തന്നെ ആകണം അയാൾ എന്നെ കൈപിടിച്ച് ഏൽപ്പിച്ചതും ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്ത ജീവിതം എവിടെ ചെത്തുമെന്ന് ഒരു ധാരണയും ഇല്ലാതിരുന്നിട്ടും ഉത്തരവാദിത്വങ്ങളാണ് എന്നെപ്പോലെയുള്ളവരെ എന്നും തന്നെ മുന്നോട്ടു നയിക്കുന്നത് വീട്ടിലെ പ്രാരാബ്ദങ്ങൾക്ക് ഇടയിൽ പെങ്ങളുടെ കല്യാണം കൂടിയായപ്പോൾ അന്ന് ആദ്യമായി ഞാൻ വലിയൊരു കടക്കാരനായി മാറുകയായിരുന്നു എന്നിവരെ ഉണ്ടായിരുന്ന സ്വസ്ഥജീവിതം അസ്വസ്ഥമാകാനായി തുടങ്ങി നീണ്ടു അഞ്ചുവർഷം രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് പടങ്ങളെല്ലാം ഓരോന്നായി അവസാനിപ്പിച്ചപ്പോൾ മനസ്സിൽ ഒന്നേ തോന്നിയുള്ളൂ എന്റെ ആരും ഉണ്ടാകില്ലേ എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *