മൃഗങ്ങളുടെ സ്നേഹത്തെക്കുറിച്ച് പറയുന്ന രസകരമായിട്ടുള്ള വീഡിയോകൾ നമ്മൾ കാണാറുണ്ട് അത്തരത്തിൽ മനസ്സ് നിറയ്ക്കുന്ന ഒരു പട്ടിയും പൂച്ചയുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആകുന്നത് തോട്ടിൽ അകപ്പെട്ട ഒരു പൂച്ചക്കുട്ടി രക്ഷിക്കാൻ ഒരു പട്ടി ചെയ്ത സഹായമാണ് നമ്മൾ ഇവിടെ വീഡിയോയിൽ കാണാൻ കഴിയുന്നത് ദൂരെ നിന്നും ഒരു പലകഷണം എടുത്തു കൊണ്ടുവന്ന തോടിന് കുറുകിയായി ഇട്ടു കൊടുത്തുകൊണ്ട് ഉച്ചയ്ക്ക്.
തോട് മുറിച്ച് കടക്കാൻ സഹായിക്കുകയായിരുന്നു പട്ടി ശേഷം പലക വഴി പൂച്ച നടന്ന് തോടിന്റെ മറുവശത്തേക്ക് എത്തുന്നതും നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയും ട്വിറ്റെർ ലൂടെ പ്രചരിച്ച ഈ വീഡിയോ ഏകദേശം ഇതുവരെ 7 ലക്ഷത്തോളം ആളുകൾ ഇതുവരെ കണ്ടുകഴിഞ്ഞു പ്രിയ പ്രസവിച്ചുകൊണ്ട് നിരവധി കമന്റുകളാണ്.
ഇതിനോടകം തന്നെ വന്നിട്ടുള്ളത് മനുഷ്യർക്ക് ഇല്ലാത്ത സ്നേഹവും സഹാനുഭൂതിയും ഇന്ന് ഈ നാൽക്കാലികൾ ആയിട്ടുള്ള മൃഗങ്ങൾക്കുള്ളത് മനുഷ്യൻ മനുഷ്യനെ തന്നെ വെട്ടിയും കുത്തിയും കൊലപെടുത്തുന്ന ഈ കാലഘട്ടത്തിൽ അന്യോന്യം സ്നേഹിക്കുവാനും ആപത്തിൽ പെട്ടവർക്ക് ഒരു കൈ സഹായം നൽകാൻ അടിക്കരുത് എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറഞ്ഞുവരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.