അനിയന്റെ ഭാര്യ ദിവ്യ ഗർഭിണിയാണ് എന്ന ഗീത വിളിച്ചു പറഞ്ഞപ്പോൾ അതേസമയം ഉള്ളിൽ ഒരു സന്തോഷവും ഒരേ നൊമ്പരം ഉണ്ടായി ശരിയാണെടീ ഞാൻ പിന്നെ വിളിക്കാം ഒന്ന് രണ്ട് വണ്ടി അത്യാവശ്യമായി കൊടുക്കാനുണ്ട് ആദ്യം പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു വണ്ടിക്ക് അടിയിലേക്ക് കയറുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു അനിയന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷം ആകുന്നതേയുള്ളൂ ഏഴുവർഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് ഒരു കുഞ്ഞു കാല് കാണാനുള്ള ഭാഗ്യം ദൈവം തന്നിട്ടില്ല.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ തന്നെ കവലയിൽ നിന്നും കുറച്ച് ലഡു വാങ്ങിയിട്ടുണ്ടായിരുന്നു ഒറ്റക്ക് കിടക്കുന്ന കാറ് കിടക്കുന്നത് കണ്ടപ്പോൾ തന്നെ യുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട് എന്ന് മനസ്സിലായി ഹാളിലേക്ക് കയറുമ്പോൾ തന്നെ രണ്ട് ഇരുവശത്തുമായി അവളുടെ അച്ഛനും അമ്മയും ഇരിക്കുന്നുണ്ട് അൽപ്പം മാറി കസേരയിൽ അമ്മയും അനിയനും ഇരിക്കുന്നുണ്ട് അവർക്ക് മുമ്പിലായി വലിയ ഒരു കേക്ക് മുറിച്ചിട്ടുണ്ട് ആ ചേട്ടാ എന്നെ കണ്ടപ്പോഴേക്കും ദിവ്യ.
കേക്കിൽ നിന്നും ഒരു കഷ്ണം എടുത്ത് അതുമായി അരികിലേക്ക് വന്നു അവരുടെ സന്തോഷത്തിനു മുമ്പിൽ ഞാൻ വാങ്ങിയ വളരെയധികം ചെറുതായി പോകും എന്നുള്ള ചിന്ത കൊണ്ടാണ് ആരും കാണാതെ ആരോടും പിന്നിലേക്ക് മറച്ചു പിടിച്ചത് ചിലവ് ഇതുകൊണ്ടൊന്നും നിൽക്കില്ല കേട്ടോ കയ്യിൽ നിന്നും കേക്ക് വാങ്ങി കഴിച്ചുകൊണ്ട് അനിയന്റെ മുഖത്തുനോക്കിയത് പറയുമ്പോൾ അവന്റെ അമ്മയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും ഇല്ലാതിരുന്നത് പ്രത്യേകമായി തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.
ഞാൻ പോയി ഒന്ന് കുളിച്ചിട്ട് വരാം അതും പറഞ്ഞ് അകത്തേക്ക് കേറുമ്പോൾ കണ്ണുകളിൽ ഗീതയെ തിരഞ്ഞു എങ്കിലും അവിടെയൊന്നും തന്നെ കണ്ടില്ല മുറിയിൽ കയറിക്കൊണ്ടു വന്ന രണ്ടു മേശപ്പുറത്ത് വച്ചു ഡ്രസ്സ് മാറിയ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഇതാ അടുക്കളയിൽ എന്തൊക്കെയോ ജോലി തിരക്കിലാണ് എന്റെ കെട്ടിയോള് ഇന്ന് തനിച്ചാണല്ലോ ചിരിച്ചുകൊണ്ട് ഗീതയെ അതും പറഞ്ഞ് അരികിലേക്ക് ചെല്ലുമ്പോൾ മറുപടി ഒരു ചിരി സമ്മാനിച്ചുകൊണ്ട്.
അവൾ വീണ്ടും ചപ്പാത്തി പരത്താൻ ആയി തുടങ്ങി ഇങ്ങ് എടുക്ക് ഞാൻ കുറച്ച് പരത്തി തരാം അതും പറഞ്ഞു ഗീതയുടെ കയ്യിൽ നിന്നും ചപ്പാത്തി കോല് ഞാൻ വാങ്ങി വേണ്ട ഞാൻ ചെയ്തോളാം ഏട്ടൻ പോയി കുളിച്ചിട്ട് വാ കെട്ടിയോള് ഒറ്റയ്ക്ക് ഇങ്ങനെ കഷ്ടപ്പെടുമ്പോൾ സ്നേഹം ഉള്ള കെട്ടിയോൻ അതൊന്നു നോക്കി നിൽക്കാൻ കഴിയില്ല പറയുമ്പോൾ പതിവ് മറുപടി ഇല്ലാതെ അവൾ ചിരിച്ചുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.