അച്ഛാ ഇന്നാണ് കോൺടാക്ട് day ഓർമ്മയുണ്ടല്ലോ അല്ലേ രണ്ടാം ക്ലാസുവരെ ഐശ്വര്യ അച്ഛനെ ഓർമിപ്പിച്ചു ആണോ എത്ര മണിക്കാണ് മോളെ അയാൾ ആവേശത്തോടുകൂടി തന്നെ ചോദിച്ചു 10 മണി തൊട്ടാണ് ഇപ്പോൾ തന്നെ 9 മണിയായി ഒന്ന് എഴുന്നേൽക്ക് അച്ഛാ അച്ഛൻ ഇപ്പോൾ തന്നെ റെഡിയാകും മോളെ ആയാൽ ഉത്സവത്തോടുകൂടി തന്നെ ബാത്റൂമിലേക്ക് കയറി അയാളുടെ ഉന്മേഷത്തിനു കാരണം മറ്റൊന്നുമല്ല ഐശ്വര്യയുടെ ക്ലാസ് ടീച്ചറെ കഴിഞ്ഞ ദിവസമാണ് തന്നെ കാണുന്നത് അന്ന് മഴയുള്ള ഒരു ദിവസമായിരുന്നു പതിവു സമയം കഴിഞ്ഞിട്ട് സ്കൂൾ ബട്ട് എത്താനായി വൈകിയപ്പോൾ മോളുടെ നിർബന്ധത്തിനു വഴങ്ങിയിട്ടാണ്.
അയാൾ കാറുമെടുത്തു സ്കൂളിലേക്ക് അവളെ ഡ്രോപ്പ് ചെയ്യാൻ ആയിട്ട് പോയത് കാറിൽ നിന്ന് ഇറങ്ങിയ മകൾ ക്ലാസിലേക്ക് ഇറങ്ങിപ്പോകുന്നത് വരെ തന്നെ അയാൾ കണ്ണിമ ചിമ്മാതെ തന്നെ നോക്കി നിന്നു അപ്പോഴാണ് ക്ലാസ് റൂമിലേക്ക് കടന്നുവരുന്ന ടീച്ചർ അയാൾ ശ്രദ്ധിക്കുന്നത് ഇത് അവളെന്നെ രചന അവൾ തന്നെ ആമുഖം ഇനിയൊരിക്കലും കാണരുത് എന്ന് മനസ്സിൽ ഉറപ്പിച്ചതാണ് എന്നിട്ടും തന്റെ മുമ്പിൽ തന്നെ അവൾ വന്നു പെട്ടിരിക്കുന്നു അതും തന്റെ മകളുടെ ക്ലാസ് ടീച്ചർ ആയിട്ട് തന്നെ.
ആയി വിനോദ് അവൾ കാണാതെ തന്നെ തിരികെ പോകാനായി ഒരുങ്ങുമ്പോഴാണ് പുറകിൽ നിന്നും ആ ഒരു വിളി കേട്ടത് എന്താണ് വിനോദ് കണ്ടിട്ടും കാണാത്ത പോലെ പോവുകയാണോ അവൾ തന്നെ അടുത്തേക്ക് നടന്നു വന്നത് കണ്ടപ്പോൾ അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി ടീച്ചർക്ക് ഈയുള്ളവനെ ഓർമ്മയുണ്ടാവുമോ ആവോ പരിഹാസം പോലെ തന്നെ അയാളെ ചോദിച്ചു ഇപ്പോഴും ആ കാര്യങ്ങളെല്ലാം ഓർത്തിട്ടാണ് എന്നോട് ഈ പരിഭവം എല്ലാം തന്നെ കാണിക്കുന്നത്.
അതൊക്കെ സ്കൂൾ ജീവിതത്തിലെ പലതരത്തിലുള്ള നേരം പോക്ക് ആയിട്ടേ ഞാൻ കണ്ടിട്ടുള്ളൂ നോക്കൂ നിങ്ങൾ ഇപ്പോൾ ഒരു ഏഴ് വയസുകാരിയുടെ അച്ഛനാണ് ശരിയാണ് നിങ്ങളെപ്പോലെ സുന്ദരി ആയിട്ടുള്ള പെൺകുട്ടികൾക്ക് എന്നെ പോലെയുള്ള വൺവേ പ്രണയം ആയിട്ട് പുറകെ നടക്കുന്ന ആളുകൾ ഒരുപാട് ആളുകൾ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് വെറും നേരമ്പോക്ക് മാത്രം പക്ഷേ ഫൈനൽ എക്സാം കഴിഞ്ഞ് ആളുകളും പിരിയുന്ന സമയത്ത് ഞാൻ നിന്റെ അരികിൽ വന്ന് ഏറെ ആശങ്കയുടെ കൂടെ തന്നെ നമ്മൾ ഇനി എങ്ങനെ കണ്ടുമുട്ടു എന്ന് ചോദിച്ചിരുന്നു അതിനു മറുപടിചിരിച്ചുകൊണ്ട് നീ എന്നോട് പറഞ്ഞത് അതിന് നമ്മൾ എന്തിനാണ് ഇനി കാണുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.