തന്നെ ദത് എടുക്കാൻ ആയി പോകുന്ന അമ്മയെ കുറിച്ച് കുട്ടി ജഡ്ജിയോട് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് കുട്ടിയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ മുറിയിൽ നടക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം ഏറ്റെടുക്കാൻ ആയി തയ്യാറായി എടുക്കുന്ന സ്ത്രീയും ജഡ്ജിയും എല്ലാവരും തന്നെ മുറിയിൽ ഉണ്ട് ഈ അഡോപ്ഷനെ കുറിച്ച് കുഞ്ഞിനെ എന്താണ് പറയാനുള്ളത്.
ഇന്ന് ജഡ്ജി ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഏവരുടെയും കണ്ണുനറച്ചത് എനിക്ക് പറയാനുള്ളത് എന്തെന്നാൽ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതാണ് അതുകൊണ്ടുതന്നെ അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു കാഴ്ചയിൽ നാലോ അഞ്ചോ വയസ്സു മാത്രം തോന്നിപ്പിക്കുന്ന ഒരു കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇത് ഇവിടെ ഈ വാക്ക് കേട്ട് വികാരധിത യാവുക ആണ് ദത്ത് നൽകാനായി പോകുന്ന അമ്മ.
ഇത് കേട്ട് അമ്മ കുട്ടിയെ ചേർത്തുപിടിക്കുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം ഇതെല്ലാം തന്നെ കണ്ടുനിൽക്കുന്ന ദത്തെടുക്കാനായി പോകുന്ന അമ്മയുടെയും സ്നേഹത്തെ പ്രശംസിക്കുകയും വളരെയധികം സന്തോഷത്തോടുകൂടി നടപടികൾ പൂർത്തിയാക്കിക്കൊണ്ട് അമ്മയിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങുന്നതും വീഡിയോയിലൂടെ കാണാം വീഡിയോ ആരാണ് പകർത്തിയത് എന്ന് എവിടെയാണ് നടന്നത് എന്നും വ്യക്തമല്ല എന്നാലും നിരവധി ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തു കൊണ്ട് അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ അറിയിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.