സ്ഥലംമാറ്റം പൊട്ടിക്കരഞ്ഞു യാത്രയാക്കി ജനങ്ങൾ പോലീസുകാർക്ക് സ്ഥലം മാറ്റം വരുമ്പോൾ പ്രദേശത്തിലെ ജനങ്ങൾ വികാരത്തിന് അതീതനാകുന്നത് വളരെ അപൂർവമായിട്ടാണ് കാണാനായി കഴിയുന്നത് ഒന്ന് രണ്ടുമല്ല നൂറുകണക്കിന് ആളുകളാണ് ഗുജറാത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് എത്ര ആയിപ്പോ നൽകാൻ ആയിട്ട് എത്തിച്ചേർന്നിട്ടുള്ളത് പോലീസുകാരും ജനങ്ങളും കരഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന് യാത്ര അയച്ചത് ഈ സമയത്തിന് അദ്ദേഹത്തിനും തന്റെ വികാരങ്ങളെ നിയന്ത്രിക്കാനായി കഴിഞ്ഞില്ല.
ജനങ്ങളുടെ സ്നേഹവും ആദരവും എല്ലാം ഏറ്റുവാങ്ങിയത് കൂടി പോലീസുകാരനെയും കണ്ണുകൾ നിറഞ്ഞ തുടങ്ങി ഹൃദ്യമായി ആയിട്ടുള്ള ഈ യാത്രയയപ്പിന്റെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി ഗുജറാത്തിലെ ബ്രഹ്മ പട്ടണത്തിലെ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു വിശാൽ പട്ടേൽ വളരെക്കാലം അവിടെ സേവനം അനുഷ്ഠിച്ച അദ്ദേഹം കണ്ണിലുണ്ണിയായിരുന്നു പരാതികളുമായി ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ട്.
വരാമായിരുന്നു കോവിഡ് കാലത്ത് നിരവധി ജീവനുകൾ അദ്ദേഹം രക്ഷിച്ചു എപ്പോൾ അദ്ദേഹത്തെ വിളിച്ചാലും ആവശ്യങ്ങളെല്ലാം തന്നെ ഉപേക്ഷകൾ കൂടാതെ തന്നെ നടത്തി കൊടുക്കുന്നുണ്ടായിരുന്നു ഈ കാരണങ്ങൾ കൊണ്ടുതന്നെ ഞങ്ങളുമായി അദ്ദേഹം ഒരുപാട് അടുത്തു ഈ ഇപ്പോൾ അദ്ദേഹത്തെ അടുത്ത സ്ഥലത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ് ഇതറിഞ്ഞ നൂറുകണക്കിന് ആളുകൾ പോലീസ് സ്റ്റേഷനിൽ എത്തുകയും തുടർന്ന് ജനങ്ങൾ ഒരു യാത്രയയപ്പ് പരിപാടി.
അങ്ങ് സംഘടിപ്പിച്ചു എന്റെ വീഡിയോ ആണിത് ആളുകൾ അതിന്റെ മേൽ പൂക്കൾ ഇടുന്നതും കെട്ടിപ്പിടിച്ചു കരയുന്നതും നമുക്ക് വീഡിയോയിലൂടെ കാണാം ആളുകൾ കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹത്തിനും സഹിക്കാൻ കഴിഞ്ഞില്ല ജനങ്ങളുടെ സ്നേഹം കണ്ട് കരഞ്ഞു പ്പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.