വയ്യാത്ത തന്റെ അമ്മയെ നോക്കാനായി വന്ന ഹോംനേഴ്സ് ആരാണെന്ന് അറിഞ്ഞപ്പോൾ ആ മകൻ കരഞ്ഞു പോയി

രാത്രി ചോറ് കഴിച്ചു തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്നും മുക്കിലും മുള്ളലും എല്ലാം കേട്ട് തുടങ്ങിയത് കഴിച്ചുകൊണ്ടിരിക്കുന്ന ചോറ് പാത്രം അടച്ചുവെച്ചുകൊണ്ട് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലയും മൂത്രത്തിന്റെയും മണം മൂക്കിൽ അടിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു മുറിയിൽ ലൈറ്റ് തുടങ്ങുമ്പോൾ തന്നെ കുറ്റം ചെയ്തിട്ടുള്ള കുട്ടികളെപ്പോലെ തന്നെ നിഷ്കളങ്കം ആയിട്ടുള്ള ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു അല്ലെങ്കിലും അമ്മയ്ക്ക്.

   

പണ്ടേ തന്നെ ഉള്ളതാണ് എന്തെങ്കിലും കഴിച്ച ഉടനെ തന്നെ അപ്പീ ഇടൽ പണ്ട് അച്ഛൻ എന്നും പറഞ്ഞു ഇത് കളിയാക്കുന്നത് അമ്മയ്ക്ക് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മൂക്കിൽ വിരൽ വെച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി തന്നെ ചിരിച്ചു അതിനോടൊപ്പം കണ്ണുനീരും വരുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ എല്ലാം നിറഞ്ഞു ഒഴുകി അയ്യേ കൊച്ചു പിള്ളേരെ പോലെ കരയുന്നു ഞാൻ തമാശ പറഞ്ഞതല്ല ഇവിടെ കണ്ണുനീര് തുടച്ചുകൊണ്ട് അത് പറയുമ്പോൾ അമ്മ ഒന്നും തന്നെ മിണ്ടാതെ.

കണ്ണുകളെല്ലാം അടച്ചു കിടന്നു പിന്നെ അമ്മയുടെ നെറ്റിയിൽ കട്ടിലിൽ വിരിച്ചിട്ടുണ്ട് എല്ലാം മാറ്റിക്കൊണ്ട് ചൂടുവെള്ളം ഒന്നും കൂടി തന്നെ അമ്മയെ തുടച്ചു വൃത്തിയാക്കി ബെഡ്ഷീറ്റിൽ പുതിയ ബെഡ്ഷീറ്റും എല്ലാം വിരിച്ചുകൊണ്ട് പുതിയ നൈറ്റും വിട്ടു കിടക്കുമ്പോൾ എല്ലാം തന്നെ അമ്മ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെ നോക്കി കിടക്കുകയായിരുന്നു ഞാനിതൊക്കെ വെള്ളത്തിൽ മുക്കിയിട്ട് വരാൻ അതും പറഞ്ഞ് മൂത്രവും പറ്റിയിട്ടില്ല തുണികളുമായി ബാത്റൂമിൽ കയറി.

പൈപ്പിന്റെ ചുവട്ടിലിട്ട് ബക്കറ്റ് അതിലേക്ക് ഡെറ്റോൾ വെള്ളം ഒഴിച്ച് ശേഷമാണ് ബക്കറ്റിൽ അതിലേക്ക് തുണി മുക്കിയിട്ട് തന്നെ ചെയ്യുമ്പോൾ പതിവില്ലാതെ തന്നെ ഇന്നെന്റെ കണ്ണുകൾ നിറഞ്ഞ ഒഴുകുകയായിരുന്നു മനസ്സിൽ ഒരു ആശ്വാസം കിട്ടുന്നതുവരെ ഇന്ന് കരഞ്ഞശേഷമാണ് മുഖവും കയ്യും കാലും കഴുകി ഞാൻ തിരികെ അമ്മയുടെ അരിക്കിലേക്ക് എത്തിയത് സ്പ്രേ അടിക്കാൻ മുറിയിൽ ചെല്ലുമ്പോഴും എന്നെ നോക്കി കിടക്കുന്ന അമ്മയുടെ മുഖത്ത് നോക്കിയാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *