പിന്നീട് ക്യാൻസർ ബാധിച്ച ഭർത്താവ് താൻ ഉപേക്ഷിച്ച ഭാര്യയെ വർഷങ്ങൾക്ക് ശേഷം കണ്ടു ഞെട്ടി പോയി

വിനോദ് മെല്ലെ തന്നെ എഴുന്നേറ്റ് ഓരോ ചുവട് വയ്ക്കുമ്പോഴും പോകുമോ എന്നുള്ള പേടിയുണ്ട് വല്ലാത്ത ഒരു തളർച്ച തോന്നുന്നു ഇത്തിരി വെള്ളം കിട്ടിയിരുന്നുവെങ്കിൽ പവിത്രയെ വിളിക്കാം എന്ന് വെച്ചാൽ ശബ്ദം പുറത്തേക്ക് വരില്ല ഒരു വല്ലാത്ത ശബ്ദമാണ് എന്റെ തൊണ്ടയിൽ നിന്നും വരുന്നത് അത് കേൾക്കുമ്പോൾ അവൾക്ക് കലി കയറും കാൻസറിന്റെ ശബ്ദത്തെ കാർന്നു തിന്നു അയാൾ ഓരോന്ന് ഓർത്ത് വാതിൽ പടി വരെ മെല്ലെ എത്തിയ വാതിലിൽ അല്പം നേരം നിന്നു വാതിൽ.

   

അടച്ച് ശബ്ദം ഉണ്ടാകാൻ പോകുമ്പോൾ തൊട്ടടുത്ത റൂമിൽ നിന്ന് അടക്കിപ്പിടിച്ച സംസാരം കേൾക്കുന്നു അവൾക്ക് ഏത് നരവും ഫോണിൽ സംസാരിക്കുക തന്നെയാണ് പണി അയാൾ ചുമറും മെല്ലെ പിടിച്ചു നടന്നു മുറിയുടെ വാതിൽക്കൽ എത്തി അയാൾ എന്റെ ആ വാതിലിൽ തട്ടി അകാത്തുനിന്നും പ്രതികരണം ഒന്നും തന്നെയില്ല വീണ്ടും അയാൾ വാതിലിൽ തട്ടി ഉള്ളിൽ നിന്നും അനക്കം ഒന്നും തന്നെ കേൾക്കുന്നില്ല ഇവൾ എന്ത് ചെയ്യുന്നു അയാൾക്ക് വല്ലാത്ത.

ക്ഷീണം തോന്നി മെല്ലെ ചുമര് പിടിച്ചു നടന്നു ഹാളിൽലെ കസേരയിലെ ഇരുന്നു അപ്പോൾ മുറിയിലെ കതക്ക് തുറക്കുന്ന ശബ്ദം ഞാൻ കേട്ടു വിനോദ് തിരിഞ്ഞുനോക്കി സുരേഷ് മുറിയിൽ നിന്നും ഇറങ്ങിവരുന്നു വിനോദിനെ കണ്ടു സുരേഷ് ഒന്ന് ഞെട്ടി ഇവൻ എന്താണ് പവിത്രയുടെ മുറിയിൽ വിനോദിന് ഒന്നും തന്നെ മനസ്സിലായില്ല ഞാൻ പലതവണ വാതിലിൽ തട്ടിയിട്ട് അവൾ തുറക്കാനായി വൈകിയത് ഇവൻ എന്തിന് ഇവിടെ വന്നു പല ചോദ്യങ്ങളും.

അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു പവിത്ര നിനക്കുള്ള മരുന്നും വാങ്ങി വരാൻ പറഞ്ഞു എന്നോട് അവൾ തലവേദന കിടക്കുകയായിരുന്നു മുറിയിൽ കൃത്യതയില്ലാതെ സംസാരിച്ച് എനിക്ക് മുഖം തരാതെ വേഗം തന്നെ ഇറങ്ങിപ്പോയി വിനോദിനെ ദാഹം ക്ഷീണവും ഇരട്ടിച്ച പോലെ തോന്നി പ്രിയ കാണുന്നില്ല അവൾ എവിടെ മോനെ അമ്മയുടെ വിളി പോലെ നോക്കിയപ്പോൾ സഹായത്തിനു വരുന്ന ജാനകി ചേച്ചി അവർ അടുത്തേക്ക് വന്നു ഹോസ്പിറ്റലിൽ പോയി വന്നോ നിങ്ങൾ അതിനു മറുപടി നൽകാതെ ചേച്ചി എനിക്ക് കുടിക്കാൻ അല്പം വെള്ളം വേണം എന്ന് ഞാൻ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *