അങ്ങനെ പല സൂക്കേടും ആണുങ്ങൾക്ക് ഉണ്ടാകും അതെല്ലാം തടഞ്ഞു നിർത്തേണ്ടത് പെണ്ണുങ്ങളുടെ മിടുക്കാണ് ഇനി എന്താ ചെയ്യേണ്ടത് എന്ന് ഈ അമ്മ പറഞ്ഞു തരാം

ഇതെന്താണ് മോളെ കൈയിലും കാലിലും എല്ലാം എന്തോ കടിച്ചതുപോലെ തന്നെ നീലച്ചു കിടക്കുന്നത് അമ്മ അവളുടെ കയ്യിലും കാലിലും എല്ലാം തന്നെ തൊട്ടുനോക്കി അവൾ ഒന്ന് പതറി വിമിഷ്ടത്തോടുകൂടി തന്നെ മിണ്ടാതെ ഇരുന്ന ഗർഭിണിയാണ് എന്നുള്ള ഓർമ്മവേണം അവൻ നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ എന്ന് പറഞ്ഞ് ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല ഇവിടെ ആരുണ്ട് അതിനു ഉത്തരം പറഞ്ഞത് അവളുടെ ഭർത്താവ് അജയ് ആയിരുന്നു അയ്യോ അമ്മേ അത് പേടിക്കേണ്ട സഹായത്തിനായി ഒരു സ്ത്രീ വരും ഇവർക്ക് ഇവിടെ ഒരു ജോലിയുമില്ല അവൻ എപ്പോഴും.

   

അവളെ ചുറ്റിപ്പറ്റി നിൽപ്പാണ് എന്ന് അവർ ഓർത്തു പ്രസവം വരെ ഉള്ളൂ അജയ് ഇവിടെ വീട്ടിലേക്ക് നിർത്താനായി കഴിയുന്നത് അത് കഴിഞ്ഞാൽ ഞാൻ കൊണ്ടുപോകും പ്രസവം കഴിഞ്ഞുള്ള ശുശ്രൂഷയും ഒന്നും തന്നെ ഇവിടെ നിർത്താനായി കഴിയില്ല ആവർത്തനം അത് പറഞ്ഞു സീതയ്ക്ക് തന്നോട് എന്തോ പറയാനുണ്ട് എന്ന് അവൾക്ക് തോന്നുന്നുണ്ടായിരുന്നു പക്ഷേ അവൻ അവിടെ നിന്നതുകൊണ്ട് ആകണം അവൾ ഒന്നും തന്നെ പറഞ്ഞതുമില്ല പ്രസവിച്ചു.

കഴിഞ്ഞപ്പോൾ ഒരു യുദ്ധം തന്നെ വേണ്ടിവന്നു അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ഒടുവിൽ അവന്റെ വീട്ടുകാർ കൂടി പറഞ്ഞപ്പോൾ അവനെ സമ്മതിക്കേണ്ടതായിട്ട് വന്നു പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ കാണാനായി ഭർത്താവ് വരുന്നത് അത്ര നല്ലതല്ല എന്ന് പ്രസവ രക്ഷയ്ക്ക് വന്ന ജാനകിയമ്മ പറഞ്ഞപ്പോൾ മാത്ര കാര്യമാക്കി എടുത്തില്ല പുതിയ തലമുറ ഇങ്ങനെയൊക്കെയാണ് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പഴഞ്ചൻ ആകും എന്ന് പറഞ്ഞ് അവരുടെ വായ അടപ്പിച്ചു അവർ പക്ഷേ അവൻ പോയി കഴിഞ്ഞ് രാത്രി മകൾ കരയുന്നത് കണ്ടപ്പോൾ കാര്യം ചോദിച്ചു മാറിടങ്ങളിലെ മുറിവും.

തുടയിടുക്കിലെ രക്തസ്രാവം കണ്ട് അവർ ഞെട്ടിപ്പോയി സ്വസ്ഥത തരില്ല അമ്മയെ വയ്യ എങ്കിൽ പോലും ഇങ്ങനെ ഉപദ്രവിച്ചു കൊണ്ടിരിക്കും അവൾ പൊട്ടി കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു ഇത് നിന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടാണ് ഞാൻ പറഞ്ഞു തന്നിട്ടുണ്ട് ഭർത്താവാണി എങ്കിലും എന്തു പറഞ്ഞാലും അത് അനുവദിച്ചു കൊടുത്തേക്കരുത് എന്ന് നിന്റെ ഇഷ്ടമില്ലാത്ത നിന്റെ സമ്മതമില്ലാതെ നിന്റെ ശരീരത്തിൽ തൊടാനായി ആരും നീ സമ്മതിക്കേണ്ടതിന്റെ അച്ഛൻ ജീവിച്ചിരുന്ന കാലമത്രയും എന്നോട് കൂടി സമ്മതം ചോദിക്കാതെ എന്നെ തൊടുമായിരുന്നില്ല ശരീരം വളരെയധികം അവശയായി ഇരിക്കുമ്പോൾ അതിൽ നിന്നും സന്തോഷം അനുഭവിക്കാനായി വരുന്നവനും ഭർത്താവ് എന്ന് വിളിക്കാനായി കഴിയുമോ അവനെ നിലനിർത്തിക്കോ അതല്ല എങ്കിൽ ഇനി മോള് കൂടുതലായി അനുഭവിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *