ഒന്ന് തൊടുകപോലും ചെയ്യാത്ത ഭർത്താവ്; സഹികെട്ട് ഭാര്യ, അവസാനം അവൾ ചെയ്തത് കണ്ടു നാട്ടുകാർ വരെ ഞെട്ടിപ്പോയി!!

പുതിയ ജീവിതവും മനസ്സ് നിറയെ വിവാഹ സ്വപ്നവുമായി കടന്നുവന്ന അവൾക്ക് ആ വീട്ടിൽ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ തന്നെയായിരുന്നു വിവാഹം കഴിക്കാനായി താല്പര്യം ഇല്ല പൂജാരിയായി നടക്കാനാണ് അയാൾക്ക് താല്പര്യമെങ്കിൽ എന്തിനായിരുന്നു തന്റെ ജീവിതം കൂടി നശിപ്പിച്ചത് അത് ചോദിച്ചതിനാണ് ആദ്യമായി അയാൾ തന്നെ മർദ്ദിച്ചത് മരിക്കാൻ പോലും പലവട്ടം വിചാരിച്ചതാണ് പക്ഷേ അപ്പോഴെല്ലാം വളരെയധികം പാടുപെട്ട് കൊണ്ട്.

   

തന്നെ കെട്ടിച്ച് അയച്ച് അച്ഛന്റെ മുഖം ഓർക്കുമ്പോൾ അതിനും എനിക്ക് കഴിയുന്നില്ല പഞ്ചമിയുടെ വിവാഹം തികച്ചും ഒരു പരാജയം തന്നെയായിരുന്നു അച്ഛനും അമ്മയും താനും ചേച്ചിയും അടങ്ങുന്ന ഒരു കുടുംബം ചേച്ചി വിവാഹം കഴിഞ്ഞ പ്രത്യേകമായിട്ടാണ് താമസിക്കുന്നത് പഞ്ചമി കാണാൻ വളരെ സുന്ദരിയും മിടുക്കിയും എല്ലാം ആയിരുന്നു അതുകൊണ്ട് തന്നെ പഞ്ചമിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് വിവാഹ ആലോചനകളെല്ലാം.

തന്നെ വന്നു പക്ഷേ പഠിത്തം പൂർത്തിയാക്കിയതിനു ശേഷം വിവാഹം മതി എന്നായിരുന്നു പഞ്ചമിയുടെ തീരുമാനം മകളുടെ പഠിത്തത്തിലുള്ള കഴിവ് മനസ്സിലാക്കി അച്ഛനും അമ്മയും അവരുടെ ആഗ്രഹം അനുസരിച്ച് കൊണ്ട് അവളെ പഠിക്കാൻ ആയി അനുവദിച്ചു ഗവൺമെന്റ് ജോലികൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ അവൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കായി കയറി ജോലിയും പിഎസ്സി കോച്ചും എല്ലാം നടക്കുമ്പോഴാണ് അവൾക്ക് സുധിയുടെ വിവാഹ ആലോചന വന്നത് ഏതോ ഒരു ബാങ്കിലേക്ക് ആണ് സുധി കാണാനും സുന്ദരൻ അച്ഛന്റെയും മമ്മിയുടെയും.

ഏക മകൻ വീടിന് അയൽവക്കത്തുള്ള സുധാമണി ചേച്ചിയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യനായിരുന്നു ഈ സുധി അതുകൊണ്ടുതന്നെ ഈ വിവാഹ ആലോചന വന്നപ്പോൾ സുധാമണി ചേച്ചിയുടെ തിരക്കി പഞ്ചമി മോളെ എന്റെ മോളെ പോലെയാണ് ഞാൻ കാണുന്നത് അതുകൊണ്ട് അവൾക്ക് ദോഷം വരുന്ന ഒന്നും തന്നെ ഞാൻ പറയില്ല സുധിയെക്കുറിച്ച് അവരോട് തിരക്കിയ സുധ മണി പറഞ്ഞ് മറുപടി അതായിരുന്നു കാര്യമെന്തായിരുന്നു.

എന്ന് തെളിച്ച് പറ സുധീനം നല്ല കുടുംബമാണ് ചെറുക്കനും കാണാനും കൊള്ളാം ജോലിയെ മുണ്ട് പക്ഷേ അവന്റെ സ്വഭാവം എനിക്ക് എത്രത്തോളം പിടുത്തം കിട്ടിയിട്ടില്ല ഇതുവരെ നമ്മൾ ആരെങ്കിലും വീട്ടിൽ വന്നു കയറിയാൽ പോലും മുഖത്തുനോക്കുകയോ ഒന്നും സംസാരിക്കുകയും ചെയ്യാത്ത ഒരു പ്രകൃതം ഏതു നിലവും പൂജ മുറിയിൽ പൂജയുമായി കഴിയുന്ന ഒന്നാളാണ് എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളൂ അമ്പലങ്ങൾ എല്ലാം അമ്പലങ്ങൾ മുഴുവൻ കയറി ഇറങ്ങി നടക്കും ഭക്തി അല്പം കൂടുതലാണ് അതിന്റേതായിട്ടുള്ള എന്തൊക്കെയോ പ്രശ്നങ്ങൾ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *