പാട്ടുപാടിക്കൊണ്ട് കുഞ്ഞിനെ പെറ്റിച്ചു ഡോക്ടർ അങ്കിൾ അമ്പരപ്പ് മാറാതെ തന്നെ അച്ഛൻ വീഡിയോ നോക്കൂ കൊച്ചുകുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും മരുന്ന് കഴിക്കുന്നത് ബുദ്ധിമുട്ടുന്നതും എല്ലാം മാതാപിതാക്കൾക്ക് വളരെയധികം ടെൻഷൻ ഉള്ള കാര്യമാണ് ചില ഡോക്ടർമാർ കുഞ്ഞുങ്ങളുടെ അടുത്ത് വരുമ്പോൾ തന്നെ കുട്ടികൾ കരയാനായി തുടങ്ങും എന്നാൽ ചില ഡോക്ടർമാർ കുട്ടികളുടെ അടുത്ത് വരുമ്പോൾ പോലും.
കുഞ്ഞുങ്ങൾ അറിയാറില്ല ഒരാഴ്ചയായി സോഷ്യൽ മീഡിയയിൽ വരുന്നത് അത്തരത്തിലുള്ള വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ ആണ് കുഞ്ഞിനെ ശ്രദ്ധ തിരിച്ചു രക്തം എടുക്കുന്ന ഒരു ഡോക്ടറുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് കുഞ്ഞിന്റെ കൈകളിൽ പിടിച്ചു മുഖത്തുനോക്കി പാട്ട് പാടി കൊണ്ട് കുഞ്ഞിന് രക്തം എടുക്കുക ആണ് ഡോക്ടർ ഡോക്ടർ അങ്കിളിന്റെ പാട്ടിൽ അങ്ങനെ മുഴുകി ഇരിക്കുകയാണ് കുഞ്ഞ് ഷാരോൺ മിന്നീസ് എന്ന ആളാണ് കുഞ്ഞിനെ കുത്തിവെക്കുന്നതുപോലെ അറിയാതെ ഡോക്ടറുടെ പാട്ട് കേട്ട് ഇരിക്കുന്ന വീഡിയോ.
ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത് സൂചി കുത്തുമ്പോഴും രക്തം എടുക്കുമ്പോഴും കുഞ്ഞ് അറിയാതിരിക്കാൻ ഡോക്ടർ വളരെ മനോഹരമായി തന്നെ പാട്ടു പാടുകയായിരുന്നു ഇത് വളരെയധികം അത്ഭുതപ്പെടുത്തുന്ന ഒന്നുതന്നെയാണ് സാധാരണ രക്തം പരിശോദിക്കുമ്പോൾ മകൾ വളരെയധികം അസ്വസ്ഥത ആയി മാറാറുണ്ട് ഇതുപോലെതന്നെ പ്രതികരിക്കുന്നത് ആദ്യമായിട്ടാണ് ഒരു തുള്ളി കണ്ണീർ പോലും അവരുടെ കണ്ണിൽ നിന്നും വന്നില്ല എന്നും പിതാവ് പറയുന്നു ജോലി എന്നുള്ളത് ശമ്പളത്തേക്കാൾ വലുതാണ് എന്നുള്ളതിന് ഉദാഹരണമാണ് ഇത് എന്ന് പറഞ്ഞു കൊണ്ടാണ് അവർ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.