പുതിയതായി സ്ഥലം മാറി വന്ന കളക്ടർ ലക്ഷ്മി പ്യൂൺ രാമനാഥനോട് വല്ലാത്ത ഒരു അടുപ്പം കാണിക്കുന്ന സൂപ്രണ്ട് ജയപ്രഭ ഉൾപ്പെടെ മറ്റു സ്റ്റാഫുകളിൽ പലരിലും വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്ന ആയിരുന്നു ഉച്ചഭക്ഷണം കഴിക്കുമ്പോൾ തന്നെ മറ്റു ഉള്ളവരോട് ആയി സൂപ്രണ്ട് പറഞ്ഞു കാണാൻ കുറച്ച് സുന്ദരനാണ് എന്ന് കരുതി ഒരു പ്യൂണിനോട് ഇത്രയും അടുപ്പം കാണിക്കേണ്ടതുണ്ടോ അവരുടെ പദവിയെക്കുറിച്ച് ചിന്തിക്കേണ്ടത് അല്ലേ കേട്ടുകൊണ്ടിരുന്ന എല്ലാം ആളുകളും വല്ലാത്തൊരു ചിരിയോടുകൂടി തന്നെ സൂപ്രണ്ടിനെ പിന്താങ്ങി സൂപ്രണ്ട് പറഞ്ഞു ഇനി വയ്യ പെട്ടന്നാണ് സേതു ലക്ഷ്മി.
അക്കത്തേക്ക് കയറി വന്നത് കളക്ടറെ പെട്ടെന്ന് തന്നെ മുന്നിലേക്ക് കണ്ടതും സൂപ്പറണ്ടും ഉൾപ്പെടെ എല്ലാ ആളുകളും ഇരുന്ന ഇടത്തുനിന്ന് എഴുന്നേറ്റു ചെറിയ പുഞ്ചിരിയോടെ കൂടി തന്നെ അവൾ പറഞ്ഞു എല്ലാവരും ഇരിക്കണം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇനി കടന്നുവരുന്നത് ആരുതന്നെ ആയാലും നമ്മൾ അവരെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കേണ്ട ആവശ്യമില്ല പിന്നെ നമ്മൾ സംസാരിച്ചതെല്ലാം യാദൃശ്ചികമായി എങ്കിലും.
ഞാൻ കേൾക്കാനായി ഇടയായി കൊണ്ടാണ് ഞാൻ ഇങ്ങോട്ട് കയറിയത് പ്യൂൺ രാമനാഥനോട് എന്നോടുള്ള അടുപ്പത്തെ കുറിച്ച് നിങ്ങളുടെ ഉള്ള സംശയം അവസാനിപ്പിക്കാം എന്ന് ഞാൻ കരുതി നിങ്ങൾ സംശയിക്കുന്നതുപോലെ രാമനാഥൻ എന്റെ കാമുകൻ ഒന്നുമല്ല എന്റെ ഭർത്താവാണ് അദ്ദേഹം എന്താണ് വിശ്വാസം വരുന്നില്ല നിങ്ങൾക്ക് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഏട്ടന്റെ ആലോചന വരുന്നത് ഞങ്ങൾ മൂന്നു പെൺകുട്ടികളിൽ മൂത്ത പെൺകുട്ടിയായിരുന്നു ഞാൻ സ്ത്രീധനം ഒന്നും ആവശ്യപ്പെടാതെ വന്ന സർക്കാർ ജോലിക്കാരനെ ആലോചന തുടർന്നു പഠിക്കണം എന്ന് മാത്രമായിരുന്നു.
എന്റെ ഒരാഗ്രഹം എന്റെ ആഗ്രഹത്തിന് ഏട്ടൻ ഒരു എതിർപ്പ് പോലും പറഞ്ഞില്ല അധികം താമസിയാതെ തന്നെ എന്നെ വിവാഹം നടന്നു സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടി ചെറുത് എങ്കിലും ഒരു ജോലി കിട്ടിയപ്പോൾ ഏട്ടൻ പാതി വഴിയിൽ പഠനം ഉപേക്ഷിച്ചതാണ് പിന്നീട് ഏട്ടനാണ് എന്നെ പഠിപ്പിച്ച ഇങ്ങനെ ഒരു പദവിയിലേക്ക് എത്തിക്കുന്നത് ഇങ്ങോട്ട് സ്ഥലം മാറി വരുമ്പോൾ ഞാൻ ചേട്ടനോട് ചോദിച്ചു നമ്മൾ രണ്ട് ആളുകളും ഒരേ സ്ഥലത്ത് അത് ഏട്ടനെ വിഷമമാകുമെങ്കിൽ പറയണം ഞാൻ മറ്റൊരു ഇടത്തേക്ക് ഞാൻ ഏട്ടന് സ്ഥലംമാറ്റം വാങ്ങി തരാം അന്ന് ചേട്ടൻ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞത് എനിക്ക് ഇതുവരെ ശമ്പളം തന്നതും ഇനി തരാനായി പോകുന്നതും കലക്ടർ സേതുലക്ഷ്മി അല്ല പിന്നെ പിന്നെ രാമനാഥൻ പിന്നെ തന്നെ ഭർത്താവാണ് എന്ന് പറയാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ സേതുലക്ഷ്മിക്ക് എന്നെ സ്ഥലം മാറ്റാം എന്നുള്ളതാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.