മാതാപിതാക്കൾ പുണ്യം ചെയ്യണം, ഇങ്ങനെയൊരു മകനെ കിട്ടാൻ, നേഴ്സുമാരുടെയും ഡോക്ടർമാരുടെയും കണ്ണുകൾ നിറഞ്ഞു പോയി

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിനു വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞു കാര്യം അതിനു ശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോൾ അത് ആറുമാസം കൂടുമ്പോൾ ആയി സാധാരണ വന്നാൽ ചെക്കപ്പ് എല്ലാം കഴിഞ്ഞ് വൈകുന്നേരം നാലു മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് പക്ഷേ ഈ സിജി എടുത്തപ്പോൾ ചെറിയൊരു വരിയേഷൻ ഉണ്ട് എന്ന് പറഞ്ഞു.

   

ആയിക്കോട്ടെ ഞാൻ ചെയ്തു അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ട് ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് നമുക്ക് പറയാം എന്ന് അച്ഛനെ ഐസിയുവിലാക്കിയ കാര്യം ശ്യാമേ ഞാൻ വിളിച്ച് അറിയിച്ചു അത് കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതിയായി മകൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരുമില്ലാതാകില്ലേ സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും വന്ന കുറച്ചുനേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വളരെ വലിയൊരു സഹായം തന്നെയായിരുന്നു മക്കളെ.

ഒരിക്കൽ സ്കൂളിലേക്ക് വിടുന്നതും അവരെ പഠിപ്പിക്കുന്നതും എല്ലാം തന്നെ അച്ഛനാണ് അപ്പോഴാണ് ഐസിയുവിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്നു ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് ഞാനാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റു നിന്ന് ഒരു കടലാസ് കഷണം കൈയിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിയിൽ നിന്ന് വാങ്ങണം പിന്നെ അവർക്ക് കഴിക്കാനായി ലൈറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞ് സിസ്റ്റർ പോയി ഞാൻ നിന്ന് പെരുകുന്നത് കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ആ കാണുന്ന ബ്ലോക്കിലാണ്.

ഫാർമസി അത് എനിക്കറിയാം പക്ഷേ ചായ വാങ്ങാൻ ഫ്ലാസ്ക്ക് ഞാൻ കയ്യിൽ എടുത്തിട്ടില്ല അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും തന്നെ കയ്യിൽ കരുതിയിട്ടില്ല ഫ്ലാസ്ക്ക് വേണമെങ്കിൽ എന്റെ കൈകളിൽ ഉണ്ട് അതും പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫ്ലാസ്മായി വന്ന് എന്റെ നേർക്ക് നീട്ടി ഞാൻ വാങ്ങിക്കാനായി മരിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു ഇത് പുതിയതാണ് വാങ്ങാൻ ആയിട്ട് ഞങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്റെ അപ്പച്ചന് ഇടയ്ക്കിടയ്ക്ക് കട്ട കുടിക്കുന്ന ഒരു ശീലം ഉണ്ട് പഴയ ഒരു ഫ്ലാസ്ക് ഉണ്ടായിരുന്നു അതിൽ വാങ്ങിക്കൊണ്ടു വന്നാൽ ചൂട് കുറവാണ് എന്ന് പറഞ്ഞു വാങ്ങിയതാണ് ഇതിൽ ഉപയോഗിക്കേണ്ടത് വന്നില്ല അപ്പോഴേക്കും അച്ഛന് ഐ സി യൂ വിലേക്ക് ആക്കിയിട്ടുണ്ടായിരുന്നു മറ്റ് കയ്യിൽ തൂക്കുപാത്രം ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന.

Leave a Reply

Your email address will not be published. Required fields are marked *