മൂന്ന് മണിയായിട്ടും വിരുന്നിനു പോയ പ്രകാശനെ രാഗിയെയും കാണാനില്ലല്ലോ ഉച്ചയ്ക്ക് അവർ ഉണ്ടാകും എന്ന് കരുതി ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു അവരും കൂടെ വന്നിട്ട് ഒന്നിച്ചു കഴിക്കാൻ എന്ന് കരുതി ഇത്ര നേരമായിട്ടും ഭക്ഷണം കഴിക്കാതെ ഇരുന്നത് പ്രകാശൻ തീരെ ഇഷ്ടമുണ്ടായിരുന്നില്ല വിരുന്നിനു പോകാൻ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവൻ പോയത് തന്നെ കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് ആഴ്ച ആകാറായി എന്നിട്ട് ഇപ്പോഴാണ് ഒരു ദിവസം.
അവിടെ താമസിക്കാനായി പോകാനായി തോന്നിയത് രാഗിയുടെ വീട്ടുകാർ ഒരുപാട് പ്രാവശ്യം വിളിച്ചതാണ് രണ്ടുതവണ അവരുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു ഒരു പ്രാവശ്യം കല്യാണം രജിസ്റ്റർ ചെയ്യാനും പിന്നെ ഒരിക്കലും അവരുടെ സർട്ടിഫിക്കറ്റ് എല്ലാം തന്നെ എടുക്കുവാനും പക്ഷേ അന്ന് അവിടെ താമസിച്ചില്ല ഓർമ്മവച്ച കാലം മുതലേ ഒരു ദിവസം പോലും അവൻ എന്നെ പിരിഞ്ഞു നിന്നിട്ടില്ല കല്യാണം കഴിഞ്ഞതിൽ പിറ്റേന്ന് മുതൽ രാഖി പറയുന്നുണ്ട്.
എവിടെയെങ്കിലും യാത്ര പോകാമെന്ന് പക്ഷേ ഞാൻ അവിടെ മൂന്ന് നാല് ദിവസം ഒറ്റയ്ക്ക് ആകുമല്ലോ എന്ന് കരുതിയാണ് അവൻ പോകാതിരുന്നത് അടുത്ത വീട്ടിലെ നാണിയമ്മയോട് രാത്രി ഇവിടെ വന്ന് കിടക്കാനായി പറയാം നിങ്ങൾക്ക് ഇഷ്ടമുള്ള എടുത്ത് പോയിട്ട് വന്നോളൂ എന്ന് ഞാൻ പലതവണ പറഞ്ഞതാണ് പക്ഷേ അവൻ കേട്ടില്ല അവനും അവളും ഇഷ്ടത്തിലാണ് അറിഞ്ഞത് മുതൽ എനിക്ക് ടെൻഷനായിരുന്നു രാഗിയുടെ വീട്ടുകാർ ഞങ്ങളെക്കാളും സാമ്പത്തികമായിട്ടുള്ള സ്ഥിതി ഉള്ളവരാണ് രാഗി ഇവിടെ താമസിക്കും എന്ന് കരുതി ഉണ്ടായിരുന്നില്ല ഒന്ന് രണ്ട് ദിവസം.
എന്നോട് സംസാരിക്കാനേ വന്നിട്ടില്ല എന്റെ പ്രകാശ എന്നോടുള്ള സ്നേഹം കൊണ്ട് കണ്ടു കൂട്ടായതാണ് ഡിഗ്രി കഴിഞ്ഞ് കുട്ടിയാണ് അവൾക്ക് തുടർന്ന് പഠിക്കണം എന്ന് പറയുന്നത് കേട്ടു ഞാനും പറഞ്ഞതാണ് പഠിക്കാവുന്ന പ്രായത്തിലെ പഠിക്കാൻ കഴിയുകയുള്ളൂ പിന്നെ കുഞ്ഞുങ്ങൾ എല്ലാം അയാൽ നടക്കില്ല എന്ന് രണ്ടാളുകൾക്കും എന്നോട് ഇപ്പോൾ ഉള്ള സ്നേഹം ഇതേപോലെ തന്നെ ഉണ്ടായാൽ മതിയായിരുന്നു വഴിയിലേക്ക് നോക്കിയിട്ടുണ്ടായിരുന്ന ഓരോന്നും ചിന്തിച്ചിരിക്കുകയായിരുന്നു ബാലാമണി ഇനിയിപ്പോൾ ഇത്ര നേരമായില്ലേ ഇനി അവർ വരുന്നുണ്ടെങ്കിൽ ഭക്ഷണം കഴിച്ചിട്ട് വരികയുള്ളൂ ഇനി കുറച്ചു കഞ്ഞിയെങ്കിലും എടുത്തു കുടിക്കാം ഒന്നും കഴിക്കാൻ ഇരുന്നാൽ രാത്രി ആകുമ്പോൾ ഗ്യാസ് കയറിയിട്ടും വല്ലാത്ത അവസ്ഥയാകും ബാലാമണി അകത്തേക്ക് നടന്നു ഭക്ഷണം എല്ലാം തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു അതിൽ നിന്നും അല്പം ചോറ് എടുത്തുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.