ലക്ഷ്മി ചേട്ടത്തിയുടെ മകനായിട്ട് ജനിക്കണം അങ്ങനെ പറയാനായി ആ നാലാം ക്ലാസുകാരന് ആ അധികമാലോചിക്കേണ്ട വന്നില്ല എന്നും ആരാകേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ മാഷ് അത് കേട്ട് ഞെട്ടി ആന ആകണമെന്നും സിംഹമാകണം എന്നെല്ലാം പറഞ്ഞ സഹപാഠികൾ അവനെ നോക്കി തിരിച്ചു പക്ഷേ അവൻ അവരെ ഒന്നു നോക്കിയില്ല പകരം നോക്കി കഞ്ഞിപ്പുരയിൽ നിന്ന് ആശ്വാസത്തിന്റെ വെളുത്ത പുക പുറത്തേക്ക് ഉയർന്നുപൊങ്ങുന്നുണ്ടോ.
എന്ന് അതിന്റെ പുറകിലായി ലക്ഷ്മി ചേട്ടത്തിയെ കാണുന്നുണ്ടോ എന്ന് ആ മാഷുമ്മാര് ചായ കുടിക്കുന്ന സമയം നോക്കി അവൻ കഞ്ഞിപ്പുരയിലേക്ക് ഓടി അടുപ്പിൽ പുക കൂട്ടുകയായിരുന്നു ലക്ഷ്മി ചേട്ടത്തി വാലൽലത്തോടെ കൂടിയുള്ള അവന്റെ നോട്ടം അവന് കിട്ടി തിളച്ചു മറയുന്ന ചെമ്പിൽ നിന്ന് ഒരു പിഞ്ഞാണം കഞ്ഞിവെള്ളം ലക്ഷ്മി കോരിയെടുത്തു കുടിച്ചേന്ന് അവൻ കിണറ്റിൽ നിന്ന് ഒരു തൊട്ടി വെള്ളം എടുത്ത് കൈയും.
മുഖവും കഴുകി കഴിഞ്ഞ ലക്ഷ്മി ചേട്ടത്തി ചുറ്റിലും നോക്കിയും മാഷുമാരും ടീച്ചർമാരും അങ്ങോട്ടു വരരുതേ എന്ന് പ്രാർത്ഥിച്ചു പാത്രം എടുത്ത് ചെമ്പിലിട്ട് ഇളക്കി രണ്ടു പൊതി ചോറ് ഊറ്റിയെടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടു ആദർശന ചുറ്റിലും ആവി പറന്നു ഉയരുന്നു അതിൽ നിന്ന് രണ്ടു വിരലുകളിൽ കൊണ്ട് നോക്കി ലക്ഷമിച്ചേടത്തി പറഞ്ഞു ഒരു ചോർ വെന്തിലാ മോനെ എന്ന് അവന്റെ മുഖം വാടി തല താഴ്ന്നു അത് കണ്ട് ലക്ഷ്മി ചേട്ടത്തി വേഗം.
വലിയൊരു പാത്രം എടുത്ത് അതിന്റെ മൂടകൊണ്ട് വെറ്റ് ഓരോന്നും അമർത്തി അമർത്തി ഉടക്കാനായി തുടങ്ങി അപ്പോഴും ആ ചുണ്ടുകൾ ഭാവിയെ ഊതി മാറ്റാനായി മറന്നിട്ടുണ്ടായിരുന്നില്ല പിഞ്ഞാണത്തിലെ കഞ്ഞിവെള്ളത്തിലേക്ക് കുറച്ചു ചോറിട്ടു അത് അവനെ നേരെ നീട്ടിയപ്പോൾ തന്നെ ക്ലാസ് തുടങ്ങാനുള്ള ബെല്ലടി കേട്ടു ഒറ്റവലിക്ക് അതെല്ലാം കുടിച്ചുകൊണ്ട് പിഞ്ഞാണം ലക്ഷ്മി ചേട്ടത്തിക്ക് നേരെ തന്നെ തിരിച്ചു നീട്ടി ക്ലാസ്സിലേക്ക് ഓടാനായി നേരത്ത് ചുണ്ടത്ത് 2 ചോറ് തങ്ങി നിൽക്കുന്നതായിരുന്നു അവനെ തിരികെ വിളിച്ചുകൊണ്ട് ചുണ്ടിലുള്ള വെറ്റിന് തന്റെ സാരി കൊണ്ട് തുടച്ചുകൊണ്ട് കൊടുക്കുമ്പോൾ മക്കൾ ഇല്ലാത്ത ലക്ഷ്മി ചേട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..