ആ വീട് രക്ഷപെടും കിണറിന്റെ അടുത്ത്‌ ഈ 2 ചെടി നട്ട് വളർത്തിയാൽ, സമ്പത്ത് വന്ന് നിറയും

ഒരു വീടിന്റെ വാസ്തു നോക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ഒരു കാര്യമാണ് ആ വീട്ടിലെ കിണർ എന്ന് പറയുന്നത് വീട്ടിലെ കിണറിന്റെ സ്ഥാനം എന്ന് പറയുന്നത് ഒരു രണ്ടു കാര്യങ്ങളും ഒരു വീടിനെ സംബന്ധിച്ചിടത്തോളം തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് വീടിന്റെ മൂന്ന് ഭാഗങ്ങളിലാണ് കിണർ വരാനായിട്ട് ഏറ്റവും കൂടുതൽ ഉചിതം എന്ന് വാസ്തുവിൽ പറയുന്നത് അതിൽ ഒന്നാമത്തേതും ഏറ്റവും ശ്രേഷ്ടം ആയിട്ടുള്ള സ്ഥാനം എന്ന് പറയുന്നതും.

   

വടക്ക് കിഴക്ക് മൂലയാണ് വടക്കും കിഴക്കും ചേരുന്ന ആ ഒരു ഗോളിലാണ് കിണർ വരുന്നത് എങ്കിൽ അതിൽപരം ഒരു ഐശ്വര്യം വീടിന് വരാനില്ല എന്നുള്ളതാണ് നിങ്ങളിൽ ആർക്കെങ്കിലും നീ പറയുന്ന വീട്ടിലും വടക്ക് കിഴക്ക് മൂലയ്ക്കാണ് നിങ്ങളുടെ വീട് ഉള്ളതെങ്കിൽ ആ കമന്റ് ബോക്സിൽ ഒന്ന് പറയണേ നമുക്ക് നോക്കാം അനുസരിച്ച് നമ്മുടെ വീട് വച്ചിട്ടുണ്ട് എന്നുള്ളത് ആ വാസ്തുമനുസരിച്ച് മടക്കം കേൾക്കും പോലെയാണ് ഏറ്റവും.

നല്ല സ്ഥാനം രണ്ടാമതായി വരുന്നതാണ് കിഴക്കോട്ട് കയറി വരാം കിഴക്കോട്ട് കയറി കിണർ വരുന്നതിൽ തെറ്റില്ല അതുപോലെതന്നെ വടക്കുഭാഗത്ത് കിണർ വരുന്നതും സമ്മർദ്ദിയുടെ ലക്ഷണമായിട്ട് തന്നെയാണ് കാണുന്നത് വളരെ നല്ലതാണ് ഈ മൂന്ന് ഭാഗങ്ങളിലാണ് കിണർ വരാനായി ഏറ്റവും അനുയോജ്യം എന്ന് പറയുന്നത് എന്ന് പറയുന്നത് കിണറിനെ കുറിച്ച് എല്ലാ കിണറിനോട് ചേർന്ന് നിൽക്കുന്ന ചില തരത്തിലുള്ള.

വൃക്ഷങ്ങൾ എല്ലാം നട്ടുപിടിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിലെ ദുഃഖ ദുരിതങ്ങളെല്ലാം തന്നെ ഇല്ലാതാക്കും നമ്മുടെ ജീവിതത്തിൽ നിന്ന് ദോഷകരമായിട്ടുള്ള കാര്യങ്ങൾ എല്ലാം ഇല്ലാതാക്കിക്കൊണ്ട് ഐശ്വര്യം സമൃദ്ധിയും സബത് എല്ലാം തന്നെ കൊണ്ട് നിറയ്ക്കും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് അപ്പോൾ നമുക്ക് കിണറിനോട് ചേർന്ന് നമ്മൾ വളർത്തേണ്ടതായിട്ടുള്ള നമ്മൾ പരിപാലിക്കേണ്ടതായിട്ടുള്ള ആദർശങ്ങളെ കുറിച്ചിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നത് തീർച്ചയായും ഞാൻ ഇവിടെ പറയുന്ന ചെടികൾ നിങ്ങൾ കിണറിന് അടുത്ത് നട്ടു വളർത്തി കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *