പാലക്കാട് ജില്ലയിൽ നിന്നും ഒരു പെൺകുട്ടിക്ക് പറഞ്ഞു അയച്ചതിനുശേഷം ആ പെൺകുട്ടി വിജയത്തിലാ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു പെൺകുട്ടി പരാതിയുമായി സ്കൂളിൽ അധികൃതമായി ബന്ധപ്പെട്ടു ഇവിടുന്ന് കിട്ടിയ മറുപടി കുട്ടി സാധാരണ കുട്ടികളൊക്കെ പോകുന്ന ആ സമയത്ത് തന്നെ സ്കൂളിൽ നിന്ന് പോയിട്ടുണ്ട് വീട്ടിലെത്താത്ത വിവരം ഞങ്ങൾക്ക് അറിയില്ല പോലീസിൽ പരാതിപ്പെട്ടു എന്ന് അങ്ങനെ.
പിന്നീട് അവരെ രാത്രിയിൽ കണ്ണൂര് റെയിൽവേ സ്റ്റേഷനിൽ വച്ച് മൂന്ന് ചെറുപ്പക്കാരോടൊപ്പം കണ്ടെടുത്തു ഞാൻ ഇവിടെ കഥ പറയാനുള്ള കാരണം ദിവസം ഒരു രക്ഷിതാവ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അവരുടെ മകളുമായി എന്നെ കാണാനായി എത്തി അവരുടെ പരാതി എന്തായിരുന്നു എന്ന് വച്ച് കഴിഞ്ഞാൽ എന്നാൽ മകൾ ഇപ്പോൾ പഴയതുപോലെ ഒന്നും സംസാരിക്കുന്നില്ല മിണ്ടാതെ ഇരിക്കുകയാണ് അഥവാ എന്തെങ്കിലും സംസാരിച്ചാൽ പൊട്ടിത്തെറിച്ചു കൊണ്ട് വളരെയധികം ദേഷ്യം ആയിട്ട് സംസാരിക്കുന്നത് എന്തെങ്കിലും മകളും മിണ്ടുന്നുണ്ടോ എങ്കിൽ അതെല്ലാം.
മുത്തശ്ശിയുടെ മാത്രമാണ് ഞങ്ങളുടെ ആരോടും തന്നെ മകളും ഒന്നും തന്നെ സംസാരിക്കുന്നില്ല മുഴുവൻ സമയവും ഫോണിൽ നോക്കി തന്നെ ഇരിക്കുകയാണ് പതിവ് ഞാൻ ഒരുപാട് സമയം അവരുടെ പ്രശ്നങ്ങളെല്ലാം കേട്ടു ഞാൻ ചോദിച്ചു എന്നുമുതലാണ് ഈ ഒരു പ്രവണത തുടങ്ങിയിട്ടുള്ളത് അവർ വെറുതെ എടുത്തു കൊണ്ട് വളരെ കൃത്യമായിട്ടുള്ള രീതിയിൽ പറഞ്ഞു ഈ കഴിഞ്ഞ കൊറോണ കാലഘട്ടത്തിനുശേഷം.
ആണ് ഇങ്ങനെയുള്ള ഒരു അവസ്ഥ മകളിൽ ഞങ്ങൾ കണ്ടു തുടങ്ങിയിട്ടുള്ളത് എന്ന് അവർ നല്ലതുപോലെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു ക്ലാസിലെ ഏറ്റവും ഫസ്റ്റിൽ തന്നെ ആയിരുന്നു അവളുടെ മാർക്കിന്റെ തോതു നോക്കുകയാണെങ്കിൽ എല്ലാ കുട്ടികളെക്കാളും അതുപോലെ മിടുമിടുക്കി ആയിട്ട് പഠിപ്പിച്ചിട്ടുണ്ടായിരുന്നു മാത്രമല്ല സ്കൂൾ കലോത്സവങ്ങൾ വരുമ്പോൾ എല്ലാ പരിപാടികളിലും മകളുടെ പങ്കാളിത്തം എല്ലാം തന്നെ ഉണ്ടാകാറുണ്ട് സ്പോൺസർ വരുമ്പോൾ മറ്റെല്ലാ എല്ലാ സകല മേഖലകളിലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.