അവനെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ പാവപെട്ട വീട്ടിലെ കുട്ടിയെ കളിയാക്കിയ ടീച്ചർ ഞെട്ടിപോയി

ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവുകയല്ലേ ആനിവേഴ്സറി പൂർവ്വ വിദ്യാർത്ഥികളിൽ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയേണ്ടതാണ് ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നുപോയി പെട്ടെന്ന് ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെ ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥിനിയെ പെട്ടെന്ന് മനസ്സ് പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞ ഈ കഥ പൂർത്തിയാവുകയുള്ളൂ.

   

സലീമോ അതാരാണ് ടീച്ചറെ ടീച്ചർ എന്താണ് ഉദ്ദേശിച്ചത് ഒന്നുമില്ല ടീച്ചറെ സലിം എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആ ടീച്ചറുടെ ക്ലാസ്സിൽ ഇരന്നിട്ടുള്ളത് ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർഥിനിയാണ് അത് പറയുമ്പോൾ മനസ്സിൽ വളരെ പുച്ഛമായിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നത് ആ സലീമോ അദ്ദേഹം ഒക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിൽ വരുമോ ടീച്ചർ അത്ഭുതപ്പെട്ടു വരും അവനാണ് ഈ ചടങ്ങിൽ പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും ഇത് എന്റെ ഒരു.

വാശിയായിരുന്നു മനസ്സ് പതിയെ ഓർമ്മകളിലേക്ക് പകർന്നു അവിടെ ഉണ്ടായിരുന്നു ഒന്നും തന്നെ പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരു കൂടിയിട്ടുള്ള ആളുകളോട് അവനോട് ഒരു പുച്ഛം ആയിരുന്നു എനിക്ക് അവനോട് സഹതാപവും വഴിയും വക്കീൽ പൊറോട്ടയും ബോട്ടിയും വിൽക്കുന്ന മമ്മയുടെ മകൻ പറയുവാൻ വലിയ കുല മഹിമ ഒന്നുംതന്നെയില്ല സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാ ആളുകളും കളിക്കാനായി പോകും അവൻ പോകുന്നത്.

ഉപ്പയെ സഹായിക്കാനാണ് ആ തട്ടുകടയിലെ പാത്രങ്ങളാണ് അവന്റെ കൂട്ടുകാർ അവന്റെ ഉമ്മ രണ്ടുവർഷം മുമ്പാണ് സർക്കസ് കളിക്കുവാൻ നാട്ടിൽ വന്ന ആളുടെ കൂടെ ഒളിച്ചോടിപ്പോയത് സർക്കസുകാർ കൂടാരം അടിച്ചിട്ടുണ്ടായിരുന്നു അവന്റെ വീടിന് അടുത്ത് ആയിരുന്നു അവന്റെ ഉപ്പയോടൊപ്പം ഉള്ള കഷ്ടപ്പാട് നിറഞ്ഞിട്ടുള്ള ജീവിതം വേണ്ട എന്ന് വെച്ച് അവന്റെ ഉമ്മ ഒളിച്ചോടിപ്പോയി ഇതിനെ കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *