പെണ്ണ് കാണാൻ വന്ന ചെക്കനാണ്,പ്യൂണ് എന്നറിഞ്ഞപ്പോൾ ആട്ടി വിട്ടു വീട്ടുകാർക്ക് സംഭവിച്ചത് കണ്ടോ!

ഒരുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനായിട്ടുണ്ടെങ്കിൽ അവർ സംസാരിക്കട്ടെ നമുക്ക് മറ്റു കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാം ഏട്ടൻ പറയുന്നത് കേട്ടപ്പോൾ തന്നെ ചായ വെച്ചിട്ട് കയ്യിൽ ഡ്രൈയുമായി ഹാളിലേക്ക് വന്നിട്ടുള്ള ടെസി യാന്ത്രികമായി തന്നെ പുറകോട്ട് നീങ്ങി വേറൊരു പെണ്ണിനെ കാണാനായി വന്നതാണ് ഇവിടെ വന്നപ്പോഴാണ് ടെസിയുടെ കാര്യം ഓർത്തിട്ടുള്ളത് ഒന്ന് വന്നു കണ്ടോട്ടെ എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ്.

   

തന്നെ കാണാനായി വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണ ഏട്ടന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി പോയി ജോഷ അവന് അറിയില്ല തന്റെ വീടാണ് എന്ന് ഡൈനിങ് ടേബിളിൽ നിരത്തി വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ തന്റെ മുറിയുടെ മുന്നിലേക്ക് എത്തി തിരിഞ്ഞ ജോഷാ വരുന്നുണ്ടോ എന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു അപ്പോൾ അയാൾക്ക് പിടിച്ചില്ല ചേച്ചിയെ എന്നാൽ പെട്ടെന്ന് ഇങ്ങോട്ട് പോകുന്നത്.

അകത്തെ കുഞ്ഞിനെ പാല് കൊടുക്കുകയായിരുന്നു അനിയത്തിയുടെ ചോദ്യം ഉണ്ടായിരുന്നോ അവന്റെ തല വെട്ടം കണ്ടതും മുറിഞ്ഞുപോയി അനിഷ്ടത്തോടുകൂടി തന്നെ മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് അവൾ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് കടന്നു ജോഷ ഉള്ളിലേക്ക് കയറി ജോയി ഇത് വേണ്ടിയിരുന്നില്ല അവൻ കയറിയത് അവൾ പറഞ്ഞു എന്താണ് മേടം എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഒരു വെറും ഒരു ഓഫീസിലെ പെണ്ണ്.

കാണാൻ വന്നത് ഇഷ്ടമാകാതെ ആണോ നോക്ക് നിന്റെ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് വളരെ ഒരു അമർഷബോധം അതോ അമ്മയുടെ വിളി കേട്ടിട്ടാണോ പരസ്പരം ടീച്ചർ എന്നെല്ലാം വിളിക്കുന്ന എത്രയോ ടീച്ചേഴ്സ് ഫാമിലി ഉണ്ട് എന്ന് മേടത്തിന് അറിയാമോ എനിക്ക് ഒരു അപകർകത ഇല്ല കാരണം മേടമാട് പെണ്ണ് എന്ന് അറിഞ്ഞിട്ട് തന്നെ ഞാൻ ഇങ്ങോട്ട് വന്നിട്ടുള്ളത് അവളുടെ കണ്ണുകൾ ചെറിയ ഒരു തിളക്കം എല്ലാം മിന്നി മറിഞ്ഞു മേടമാണ് കൂടെപ്പിറപ്പുകളെ ഒരു കരക്ക് എത്തിച്ചത് എന്ന് കൃഷ്ണേട്ടൻ പറഞ്ഞു അതുകൊണ്ടുതന്നെ അമ്മയും എന്നെ പോലെ കഷ്ടപ്പെട്ടിട്ട് തന്നെയാണ് എന്നെ വളർത്തിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *