ഉമ്മറിന്റെ കല്യാണം ആയിരുന്നു പിന്നിട്ട നാളുകളിൽ മെഗാ സീരിയല് പോലെ തന്നെ നീണ്ടുപോയ പെണ്ണ് കാണാൻ ചടങ്ങുകൾ എല്ലാം വിരാമം ഇട്ടുകൊണ്ട് തന്നെ കല്യാണ രാത്രി അതിനുമുമ്പ് തന്നെ ഉമ്മറിനെ കുറിച്ച് രണ്ടു വാക്ക് യൗവനത്തിന് ഭൂരിഭാഗവും ഗൾഫ് നാട്ടിൽ ആയിരുന്നു എങ്കിലും തനി നാടൻ പുറത്തുകാരൻ വിദ്യാഭ്യാസത്തിന്റെ അവസ്ഥ പോലെ തന്നെ പരിഷ്കാരവും നല്ലതുപോലെ കുറവ് കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് തന്നെ താനും മാറേണ്ടതുണ്ട്.
എന്നുള്ള ചിന്തയും ആവലാതി ഒന്നും അവനില്ല ജീവിതസാഖിയെ കുറിച്ച് ഇമ്മിണി വലിയ സങ്കൽപ്പന്നങ്ങൾ ഒന്നുമില്ല എങ്കിലും തന്നെക്കാൾ കൂടുതൽ വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ വേണ്ട എന്ന് തീർത്ത് പറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ പത്താം ക്ലാസ് ക്ലാസ്സ്ക്കരികൾക്ക് വേണ്ടിയുള്ള ഊർമ്മിതമായിട്ടുള്ള അന്വേഷണം നടന്നതുമാണ് സ്ത്രീധന കാര്യത്തിലും അവന് ഒരു പിടി വാശിയും ഇല്ല പിന്നെ എന്തുകൊണ്ട് ഇത്രയും നാൾ.
കന്യകരായി നടന്നു എന്നുള്ള ചോദ്യം വന്നാൽ പെൺകുട്ടികൾക്കും ഉണ്ടാകില്ലേ അവരുടെ ഭാവിവരനെ കുറിച്ചുള്ള ചില തരത്തിലുള്ള സങ്കല്പങ്ങൾ അല്ല അപ്പോൾ അത്രയ്ക്കും മോശമാണോ ഉമ്മർ എണ്ണ കറുപ്പിന്റെ ഒരു അളവ് കൂടുതലാണ് പിന്നെ ഉയരം കുറവ് പിന്നെ അത് വലിയ ഒരു കുറവാണോ പിന്നെ പിതാവായിട്ടുള്ള ഇക്കയിൽ നിന്നും പകർന്നു കിട്ടിയിട്ടുള്ള വിടർന്ന് കിട്ടിയിട്ടുള്ള പല്ലുകൾ ഇത്രയും ഒഴിച്ച് നിർത്തി കഴിഞ്ഞാൽ ബാക്കിയുള്ള പാർട്സ് എല്ലാം തന്നെ ഒക്കെയാണ് പിന്നെ പ്രായം 35 എന്നുള്ളത് ഒരു ഏജ് ഓവറിന്റെ പരിധിയിൽ പെടുത്തേണ്ടതുണ്ടോ എന്തായാലും.
കാത്തിരിക്കുന്നതിനും ഓർത്തിരിക്കുന്നതിനും നല്ല അവസാനവും കുറച്ചു കൊണ്ട് എല്ലാറ്റിനും ആയിട്ടുള്ള സമയം ഉണ്ട് മോനെ എന്ന് മനസ്സിൽ തോന്നിപ്പിച്ചുകൊണ്ട് ആദ്യരാത്രിയുടെ സുഖം ഏറുന്ന കുളിരിൽ തന്നെ ചിന്താ ഇരിക്കുകയാണ് നമ്മുടെ കഥാനായകൻ കല്യാണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പേ തന്നെ മനസ്സിലെ വലിയ ഒരു ആഗ്രഹം ഭാവി വധുവിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു മറ്റൊന്നുമായിരുന്നില്ല അത് ആദ്യരാത്രിയിൽ മണിയറയിലേക്ക് പ്രവേശിക്കുമ്പോൾ ജിമിക്കി കമ്മലും അണിഞ്ഞു വരണം എന്നുള്ളത് പൊരുള്ളിനെ കുറിച്ച് ചോദിക്ക് പോലും ചെയ്യാതെ തന്നെ അവൾ സമ്മതിക്കുകയും ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.