തന്നെ ചതിച്ച കാമുകന്റെ മാതാപിതാക്കളെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ കാമുകി നഴ്‌സായ ചെയ്തത് കണ്ടോ

എന്താണ് സാർ ഉറങ്ങിയത് പൊടിയിരി കഞ്ഞി കുടിച്ചിട്ട് ഒന്നു മയങ്ങിയ നേരത്താണ് കേട്ട് കണ്ണുതുറന്നത് മുന്നിൽ നിറഞ്ഞിട്ടുള്ള പുഞ്ചിരി ആയിട്ടുള്ള ഒരു മാലാഖ കുട്ടി ഇന്ന് പുതിയ ആളാണല്ലോ നമ്മുടെ ശീലാമ്മ എവിടെപ്പോയി മാത്യൂസ് ആകാംക്ഷയോടെ കൂടി തന്നെ മുൻപിൽ നിൽക്കുന്ന നേഴ്സിനോട് ചോദിച്ചു നീല ചേച്ചിയുടെ ഹസ്ബൻഡ് പട്ടാളത്തിൽ നിന്നും വന്നിട്ടുണ്ട് അതുകൊണ്ട് ഇനി കുറച്ചു ദിവസത്തേക്ക് നൈറ്റ് ഡ്യൂട്ടി എനിക്കാണ് സാറിന് പ്രത്യേകം.

   

ശ്രദ്ധിക്കണമെന്ന് അവൾ പറഞ്ഞിട്ടുണ്ട് അവൾ നല്ലവളാണ് എന്നോട് അവൾക്ക് ഇത്തിരി സ്നേഹം കൂടുതലാണ് അത് ഞാൻ അവളുടെ അപ്പനെ പോലെ ഇരിക്കുന്നത് കൊണ്ടാണത്രേ എപ്പോഴും പറയാറുണ്ട് ആ ടൈം മോളുടെ പേര് എന്താണ് എന്റെ പേര് സെലീന ഭർത്താവും കുട്ടികളും ഒക്കെ എന്റെ കല്യാണം കഴിഞ്ഞിട്ടില്ല പക്ഷേ എനിക്ക് രണ്ടു വയസ്സുള്ള ഒരു മോളുണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല മോളെ അതൊക്കെ വഴിയെ തന്നെ മനസ്സിലാക്കാം കുറച്ചു ദിവസം എന്തായാലും നമ്മൾ ഇവിടെ ഒരുമിച്ച് തന്നെ കണ്ടുമുട്ടുമല്ലോ ആദ്യം ഈ ഗുളികകൾ ഒക്കെ കഴിച്ച് നല്ല സുഖമായി ഒന്ന് .

ഉറങ്ങ് ഡിസ്ചാർജ് ആകുന്ന ദിവസം ഞാൻ എന്റെ കഥകൾ പറയാൻ പോരെ സ്നേഹപൂർവ്വം തന്നെ അവൾ കൊടുത്ത ഗുളികകൾക്ക് മാത്യൂസ് പതിയെ തന്നെ ഉറക്കത്തിലേക്ക് വീണു അല്ല എന്തിനാണ് മഞ്ജു 106 ലെ സാറ് ഈ പ്രായത്തിൽ ഒരു ആത്മഹത്യ നടത്തിയിട്ടുള്ളത് റൂമിൽ ഇരിക്കുമ്പോൾ അവൾ സഹപ്രവർത്തിയോട് ഉൽക്കണ്ട യോട് ആയി തന്നെ ചോദിച്ചു ഓ അത് പുതിയ കാര്യം ഒന്നുമല്ല ഇടയ്ക്കിടയ്ക്ക് ഇത് ഉണ്ടാകാറുണ്ട്.

അതിന് കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ഒരു മകൻ രണ്ടുവർഷം മുമ്പ് ഗൾഫിൽ ഒരു ആക്സിഡന്റിൽ മരിച്ചിട്ടുണ്ടായിരുന്നു മകനെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടം തന്നെ ആയിരുന്നു അപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ അവരാണ് അദ്ദേഹത്തിന്റെ അവിടെ നിൽക്കുന്നത് കുറച്ചു മുമ്പ് വീട്ടിൽ പോയിട്ട് വരാം എന്ന് പറഞ്ഞു പോയി തന്നെയല്ലേ ഈ ഒരു പ്രായത്തിൽ മാതാപിതാക്കൾ തനിച്ചാവുന്ന എത്ര ദയനീയമാണ് ഏത് ആശ്രയമായിരുന്നു മകൻ നഷ്ടപ്പെടുമ്പോൾ അവർക്ക് ഈ ലോകത്ത് മറ്റൊന്നും തന്നെ പ്രതീക്ഷിക്കാനില്ല എന്ന് തോന്നും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *