മണിയറ വാതിലിൽ കാൽ പെരുമാറ്റം കേട്ടതോടുകൂടി തന്നെ നെഞ്ചിടിപ്പ് വല്ലാതെ തന്നെ കൂടി നാലഞ്ച് വർഷം അവളെ പ്രണയിച്ചു നടന്നിട്ടുണ്ട് എങ്കിലും ഒന്ന് തൊടാൻ പോലും സമ്മതിച്ചിട്ടില്ല കള്ള ഹമുക്ക് ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോൾ പോലും ഒരു കിലോമീറ്റർ വീട്ടു ആണ് പഹയത്തി ഇരിക്കുന്നത് പിടിച്ചു ഇരുന്നോ അല്ലെങ്കിൽ എവിടെയെങ്കിലും അറിഞ്ഞു വീഴും എന്നെല്ലാം പറഞ്ഞു അവൾ ഷോൾഡർ കാണിച്ചു കൊടുത്താലും അവിടെ.
പിടിക്കാതെ തന്നെ ബൈക്കിനെ പുറകിലെ കമ്പിയിൽ കയറി പിടിച്ചിട്ട് ഒരു മാതിരി ചെമ്പനും തുമ്പനും സ്റ്റൈലിൽ ആയിരുന്നു യാത്രകൾ കട്ട കമ്പനി കാരായിട്ടുള്ള ഷുക്കൂറും ലുക്മാനും കണ്ടിട്ടുള്ള ഒരു പേരാണ് ജെമ്മനും തുമ്പനും എന്നുള്ളത് ഞാൻ ജമ്പൻ അവൾ തുമ്പൻ അവസാനം അവർ തുമ്പൻ മാറ്റി തുമ്പിയാക്കി പിന്നീട് ഞങ്ങൾ ചെമ്പനും തുമ്പിയും എന്നായിരുന്നു കൂട്ടുകാർക്കിടയിൽ പറയിപെട്ടിട്ടുണ്ടായിരുന്നത് അവസാനം ഈ വിളി.
കേട്ട് ഗതികേട്ടപ്പോൾ പുറകിലെ കമ്പി അങ്ങ് ഒരുമാറ്റി എങ്ങനെയെങ്കിലും അവരുടെ കയ്യിൽ ഒന്ന് ഷോൾഡറിൽ കരുതി ചെയ്തതാണ് അതോടുകൂടി പണ്ടാരം ബൈക്കിൽ കയറുന്നത് തന്നെ നിർത്തിക്കളഞ്ഞു അവസാനം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു അവളെ ഈ മണിയറ വരെ എത്തിക്കാൻ നമ്മളെ വീട്ടുകാർക്ക് പണ്ടേ പ്രേമിച്ച കെട്ടുന്നതിൽ വലിയ എതിർപ്പ് ഒന്നുമുണ്ടായിരുന്നില്ല എന്നെ ഏത് പെണ്ണ് പ്രേമിക്കാൻ ആണ് എന്ന് കരുതി ആയിരുന്നിരിക്കണം അവരാ വലിയ കാര്യം ഒന്നും നോക്കാതെ ഇരുന്നത് അവരുടെ കാര്യം ഞാൻ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ.
ആദ്യം ഒന്ന് അന്തം വിട്ടു എങ്കിലും അവളുടെ ഫോട്ടോ കാണിച്ചു കൊടുത്തതോടുകൂടി അവർ തന്നെ കൊന്നാലും വിശ്വസിക്കില്ല എന്നായി റബ്ബാണ് സത്യം അവളും ഞാനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് പറഞ്ഞപ്പോൾ നീ ഒന്ന് പറ്റിക്കാനായി നിനക്ക് സ്വന്തം ബാപ്പയെ മാത്രമേ കിട്ടിയുള്ളൂ എന്നായിരുന്നു വാപ്പയുടെ മറുപടി നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരാൻ പക്ഷേ ഇത്രയും ഭംഗിയുള്ള ഒരുത്തി പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തല പോയാലും ഞാൻ അത് വിശ്വസിക്കില്ല എന്നായിരുന്നു ഉമ്മയുടെ മറുപടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.