ഡോക്റ്ററായപ്പോൾ ചെറുപ്പത്തിൽ പീഡിപ്പിച്ചയാളെ, ഈ പെൺകുട്ടി ചെയ്തത് കണ്ടോ;രോമം എണീച്ചു നിന്ന് പോകും

നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് സർജിക്കൽ ബ്ലേഡ് കൊണ്ട് നഖവെട്ടരുത് എന്ന് ഡിസാ സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം മുറിക്കുന്നത് കണ്ട ദേഷ്യപ്പെട്ടിട്ടാണ് അൻവർ അത് പറഞ്ഞിട്ടുള്ളത് അതിനു മറുപടി പറയാതെ തന്നെ അവൾ കൈവിരലിൽ അവസാനം നഖവും ആരോടും ഉള്ള ദേഷ്യത്തിൽ എന്നപോലെ തന്നെ മുറിച്ചുമാറ്റി അൻവറിനെ നോക്കി ചിരിച്ചു നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റലിലെ പ്രസക്തി ആയിട്ടുള്ള കാർഡിയോ ഡോക്ടറാണ് ഇന്ന് എത്ര ഹൃദയം മുറിക്കാനുണ്ട് ആളെ റെഡി നാല് കേസുകൾ സ്പെഷ്യൽ കേസ് വന്നാൽ അതുമുണ്ടാകും.

   

അത് അവിടെ ചെന്നാൽ അറിയാൻ പെട്ടെന്നാണ് ഇപ്പോൾ പല ആളുകളുടെയും മൃതദേഹങ്ങൾ പണിമുടക്കുന്നത് ആശുപത്രിയിലേക്ക് ഇറങ്ങാനായി ഡ്രസ്സ് എടുക്കാൻ ഇടയിൽ അവൾ അത് കേട്ടു എന്ന് ചിരിച്ചു കുറച്ചു പണിമുടക്കുമ്പോഴേക്കും നിങ്ങൾ അത് കീറിമുല്ലേ അനുവിന്റെ ഈ ഒരു സ്ഥിരം ചളി കേട്ട് തിരിച്ചു മതിയായി പുതിയത് എന്തെങ്കിലും പറയൂ ചളിയായി പറയുന്നതെല്ലാം നിന്റെ ബ്ലേഡ് കൊണ്ടുള്ള മുറിക്കൽ.

കാണുബോൾ അതേ ലഘവത്തോടെ കൂടി തന്നെ ആയിരിക്കുമല്ലോ നീ ഹൃദയം മുറിക്കുന്നത് എന്ന് ഓർത്തുപോയി അതിനു മറുപടി പറയാത്തെ അവൾ കാറിന്റെ കീയ് എടുത്തു പുറത്തേക്ക് ഇറങ്ങി തനിക്ക് ഏഴു വയസ്സ് ആകുന്നതുവരെ നെയിൽ കട്ടർ ഉപയോഗിച്ചിട്ടായിരുന്നു താൻ നഖം വെട്ടിയിട്ടുണ്ടായിരുന്നത് ഡ്രൈവ് ചെയ്യുന്നതിനിടയിലും മാനുവിന് വാക്കുകൾക്ക് മറുപടി തരുകയായിരുന്നു പിന്നീട് രണ്ടു വർഷത്തെ ഡിപ്രഷൻ ശേഷം നഖം വെട്ടുന്നത് കത്തികൊണ്ടും ബ്ലേഡ് കൊണ്ടുമൊക്കെയാക്കി മാറ്റി nali കട്ടർ കൊണ്ട് വെട്ടിയാൽ തനിക്ക് സംതൃപ്തി വരില്ലായിരുന്നു ഒരിക്കലും.

മെഡിസിന് ശേഷം കത്തിയുടെയും ബ്ലേഡിനെയും സ്ഥാനത്ത് സർജിക്കൽ ബ്ലേഡ് ആയി മാറി ഏഴു വയസ്സിനുശേഷം ഉള്ള രണ്ടുവർഷം അതോർത്ത് അവരുടെ കാറിന്റെ സ്പീഡ് കൂടി അതിവേഗതയിലാണ് ആശുപത്രിയുടെ പാർക്കിങ്ങിലേക്ക് അവൾ കാർ ഓടിച്ചു കയറ്റി നിർത്തിയത് മേടത്തിന്റെ നമ്പറിൽ കുറെയായി ട്രൈ ചെയ്യുന്ന ഫോൺ എടുത്തില്ലല്ലോ തന്റെ കേബിനിലേക്ക് പോകുമ്പോൾ ജൂനിയർ ഡോക്ടർ ആണ് അത് ചോദിച്ചത് അവൾ അതിനു മറുപടി പറഞ്ഞില്ല സ്പെഷ്യൽ കേസ് ഉണ്ട് എംഡിയുടെ ബന്ധുവാണ് എയർപോർട്ടിൽ പോകും വഴിനെഞ്ചുവേദന വന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *