മലയാളികളുടെ നെഞ്ച് പൊള്ളിക്കുന്നത് ഈ ആനയുടെ മരണമാണ് ; ഇത്ര ക്രൂരനോ മനുഷ്യന്‍ ?

ഇപ്പോൾ കേരളത്തിൽ മുഴുവൻ ഒരു കണ്ണീരയായി മാറുകയാണ് ഒരു ആനയുടെ ചിത്രം സാക്ഷര കേരളം മനുഷ്യത്വമുള്ള മനുഷ്യരെല്ലാം തന്നെ നാഴികയ്ക്ക് 40 വട്ടം പറയുന്ന മലയാളികൾ തന്നെ തല താഴ്ത്തണം ഈ ഒരു ചിത്രം കണ്ടു കഴിഞ്ഞാൽ പിന്നിലെ കഥ അറിഞ്ഞു കഴിഞ്ഞാൽ ഹൃദയമുള്ള ആരുടെയും മനം ഒന്ന് പിടയ്ക്കും മനുഷ്യന്റെ ക്രൂരതയുടെ നേർചിത്രമാണ് ഇപ്പോൾ ഇവിടെ സൈലന്റ് വാലിയിൽ നിന്നും എത്തുന്നത് ഭക്ഷണം.

   

തേടി മനുഷ്യവാസം മേഖലയിൽ എത്തിയിട്ടുള്ള ഗർഭിണിയായിട്ടുള്ള പിടി യനക്ക് ദാരുണ അന്ത്യമാണ് സംഭവിച്ചിട്ടുള്ളത് നിലമ്പൂരിലെ വനമേഖലയിലെ ഓഫീസർ ആയിട്ടുള്ള മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പോലും ലോകം അറിഞ്ഞിട്ടുള്ളത് 15 വയസ്സായിരുന്നു പിടിയാനയുടെ പ്രായം ഗർഭകാലത്തിന്റെ തുടക്കം ആയതുകൊണ്ട് തന്നെ കുഞ്ഞിന് വേണ്ട രീതിയിൽ ഭക്ഷണം ലഭിക്കുന്നതിനുവേണ്ടി.

ആകണം പിടിയാന നാട്ടിലേക്ക് ഇറങ്ങിയത് എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു എന്നാൽ അപകടം അറിയാതെ തന്നെ കാട്ടുപന്നികളെ കുട്ടുക്കുന്നതിന് വേണ്ടി അടക്കം വെച്ചിട്ടുള്ള കൈതച്ചക്ക കഴിക്കാനായി ശ്രമിച്ചുതോടുകൂടി പിടിയാനയുടെ നാവിനും തുമ്പിക്കൈക്കും.

എല്ലാം തന്നെ പൊള്ളൽ ഏറ്റു വായിൽ ഇരുന്നുകൊണ്ട് തന്നെ പടക്കം പൊട്ടിയും ആയിട്ടുള്ള വേദനയോട് കൂടി തന്നെ വീടുകൾക്കിടയിലൂടെ ആന പിന്നീട് പരക്കം ആയിരുന്നു ഒടുവിൽ പൊള്ളലിൽ നിന്നും അല്പം ആശ്വാസം തേടിയിട്ടാകണം ആന പുഴയിൽ ചെന്ന് ഇറങ്ങിയത് തുമ്പിക്കയുടെ പകുതിയും ഏറെ വെള്ളത്തിൽ താഴ്ത്തി തന്നെ ഏറെ നേരം ചിത്രങ്ങളിൽ കാണാനില്ലയെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *