അടുത്ത വീട്ടിലേക്ക് പുല്ല് അരിയാൻ പോയ പെൺകുട്ടി, വീട്ടിൽ നിന്നും ഒരു നിലവിളി കേട്ടു, അവൾ അറിയുന്നുണ്ടായിരുന്നില്ല അവളുടെ ജീവിതത്തിലെ മാറ്റിമറിക്കുന്ന ദിവസമായിരുന്നു അന്ന് എന്ന്

സീതാലക്ഷ്മിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല നാളെയാണ് ഇക്കയുടെ ശിക്ഷയുടെ കാലാവധി കഴിയുന്ന ദിവസം ഒമ്പത് വർഷമായി ഇവിടെ ഈ ജയിലിൽ ഇത്രയും വർഷത്തിനിടയ്ക്ക് അച്ഛനും അമ്മയും കൂടെ പിറപ്പുകളും ഒന്നും തന്നെ ഒരിക്കൽ പോലും എന്നെ കാണാനായി വന്നില്ല ഞാനിവിടെ വന്നു ഒരു വർഷം കഴിഞ്ഞപ്പോൾ ദേവേട്ടൻ എന്നെ കാണാൻ വന്നു ഒരുപാട് സന്തോഷം തോന്നി ആരും വന്നില്ല എങ്കിലും ദേവഏട്ടൻ വന്നില്ലേ പക്ഷേ വന്ന കാര്യം.

   

പറഞ്ഞപ്പോൾ അതിലേറെ സങ്കടം തോന്നി നെഞ്ച് പൊടിയുന്ന വേദനയോടെ കൂടി തന്നെ ഞാൻ കേട്ട് സ്വന്തം അനുജതി ഉണ്ണിമായയുടെ കഴുത്തിൽ ദേവേട്ടൻ താലി കെട്ടുന്ന വിവരം പറയാനായിട്ടു വന്നതാണ് എന്ന് സീതയെ മറക്കാനായി എനിക്ക് ഈ ജന്മം കഴിയില്ല പക്ഷേ അമ്മയുടെ സങ്കടത്തിന് മുമ്പിൽ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല രണ്ടുമൂന്നു വർഷമായില്ലേ അമ്മയുടെ സങ്കടം കേൾക്കാനായി തുടങ്ങിയിട്ട് സീതയ്ക്ക് 18 വയസ്സ് പൂർത്തിയായി അമ്മ പറഞ്ഞത് അനുസരിച്ച് കല്യാണം കഴിച്ചിരുന്നെങ്കിൽ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല സീതയുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കാണാൻ എന്നെക്കൊണ്ട് കഴിയില്ല അമ്മയുടെ കണ്ണീര് കണ്ടപ്പോൾ സമ്മതിച്ചെന്നേയുള്ളു.

കഴിഞ്ഞമാസം അറ്റാക്ക് വന്നു അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കാകും എന്നുള്ള പേടിയാണ് അമ്മയ്ക്ക് ഉണ്ണിമായെ തന്നെ വിവാഹം കഴിക്കണമെന്ന് അമ്മാവൻ ആയിരുന്നു നിർബന്ധം പിന്നെ ഞാനും കരുതി ഉണ്ണിമായ ആകുമ്പോൾ അമ്മയെ നല്ലതുപോലെ തന്നെ നോക്കുമല്ലോ എനിക്ക് ജോലി കിട്ടി നാട്ടിലും സ്കൂളിൽ തന്നെ അപ്പോയിൻമെന്റ് ഓർഡർ എന്ന് കിട്ടി എന്നോടാണ് ആദ്യം പറയുന്നത് എത്ര ദിവസമാണ് എനിക്ക് അവളോട് കൂടെ ജീവിക്കാൻ കഴിയും എന്ന് എനിക്ക് അറിയില്ല സീത എന്നും പറഞ്ഞ്.

കണ്ണ് തുടച്ചു കൊണ്ട് തന്നെ ഇവിടെ നിന്നും പോയത് ഞാൻ ജനിച്ചപ്പോൾ തന്നെ മുറ്റ പറഞ്ഞതാണ് ഈ കുഞ്ഞി എന്നെ ഗൗരിയുടെ മകൻ ദേവിക്ക് ഉള്ളതാണ് എന്ന് മുത്തശ്ശിയുടെ കാലം കഴിഞ്ഞാലും മക്കളായിട്ടുള്ള അച്ഛനും അപ്പച്ചിയും സ്നേഹത്തോടെ കൂടി തന്നെ കഴിയാനും അവരുടെ ബന്ധം കൂട്ടി ഉറപ്പിക്കാനും കൂടിയാണ് ഞങ്ങളുടെ കല്യാണക്കാര്യം ചെറുപ്പത്തിൽ തന്നെ പറഞ്ഞുവെച്ചത് അതിന് മുത്തശ്ശി ഒരു സൂത്രം ഒപ്പിച്ചു മുത്തശ്ശിയുടെ പേരിലുള്ള സ്വത്ത് ദേവേട്ടനും ഭാര്യക്കും ആയി എഴുതിവച്ചു അപ്പോൾ പിന്നെ അച്ഛൻ എന്തായാലും കല്യാണം കഴിച്ചു കൊടുക്കുമല്ലോഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *