സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തതു കാരണം കല്യാണപ്പന്തലിൽ വെച്ച് അച്ഛനെ നാണം കെടുത്തിയ വരന്റെ അച്ഛനോട്, പെൺകുട്ടി ചെയ്തത് കണ്ടോ!

ഈ കല്യാണം നടക്കില്ല എന്ന് മലയാളത്തിൽ അല്ലേ ഞാൻ പറഞ്ഞത് ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത് ആകെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം വിറ്റു പെറുക്കിയിട്ടാണ് ഞാൻ ഈ വിവാഹം നടക്കുന്നത് പറഞ്ഞ വാക്കിന് ആദ്യം വില വേണമെടോ പറഞ്ഞ സ്ത്രീധനം സമയത്ത് തന്നെ തന്നു നിങ്ങൾ ഇല്ലല്ലോ അപ്പോൾ ഈ കല്യാണവും നടക്കില്ല അയ്യോ അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം.

   

താനൊന്ന് പോടോ എല്ലാ ആളുകളും കൂടി ഇരിക്കുന്ന വ്യവസാല വരെ അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടപ്പോൾ എന്റെ നിയന്ത്രണം പോയി രോഗം മണ്ഡപത്തിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റ് അച്ഛന് അരികിലേക്ക് ഓടിയെത്തി ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അച്ഛാ ഇത്ര ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടവരുമായി എന്റെ വിവാഹം നടത്തരുത് എന്ന് അത് പിന്നെ മോളെ നിന്റെ പ്രായത്തിലുള്ള ആളുകളുടെ വിവാഹം കഴിഞ്ഞ കുട്ടികളുമായി പോകുന്നത് കാണുമ്പോൾ ഏതൊരു അച്ഛന്റെയും പിടയ്ക്കും എന്റെ കുട്ടിയുടെ കണ്ണ് നിറയുന്നതൊക്കെ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഇടനെഞ്ചുകുട്ടി സ്വരത്തിൽ അച്ഛൻ അത് പറയുമ്പോൾ കൊണ്ടത് എന്റെ ഹൃദയത്തിലാണ് എനിക്ക് മനസ്സിലാകും ആ അച്ഛനെ എന്നാലും സാരമില്ല മോളെ അച്ഛൻ കാലിൽ പിടിച്ചിട്ടാണ് എങ്കിലും ഈ ഭാഗം നടത്തും പ്രായം തികഞ്ഞ ഒരു പെണ്ണിനെ പിതാവിൽ നിന്നും നിലവിളി ശബ്ദം ഉയർന്നു ഞാൻ കേട്ടത് അതിന്റെ ആവശ്യം ഒന്നുമല്ല അച്ഛാ എനിക്ക് അറിയാം എന്ത് ചെയ്യണം എന്ന് അച്ഛന്റെ നെഞ്ചിലെ കനലുകൾ എന്നിലേക്ക് ആവഹിച്ചു ഞാൻ പിതാവിന്റെ വരനെ നേരെ തിരിഞ്ഞു വിവാഹം ചടങ്ങിന് പങ്കെടുക്കാൻ എത്തിയവർ പല ആളുകളും ഞെട്ടിതിരിച്ചു.

തന്നെ നിൽക്കുകയാണ് നിങ്ങൾക്കൊക്കെ പെണ്ണിന്റെ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ പറഞ്ഞത് അത്രയും തുക കിട്ടിയില്ല എങ്കിൽ നിങ്ങൾക്ക് വിവാഹം വേണ്ട എന്ന് വയ്ക്കാൻ എളുപ്പത്തിൽ തന്നെ കഴിയും പക്ഷേ താലിക്കായി തല കുനിച്ചു കാത്തിരുന്ന പെണ്ണിനെ മാനസികാവസ്ഥ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ അവരുടെ വീട്ടുകാരുടെ ധർമ്മസങ്കടം കണ്ടിട്ടുണ്ടോ ഹൃദയത്തിൽ നിന്ന് കണ്ണുനീര് ഉറവകൾ ആയിട്ടാണ് എന്റെ വാക്കുകൾ പുറത്തേക്ക് ഒഴുകിയത് അയാളിൽ എപ്പോഴും അതും ഞങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമേയല്ല എന്നായിരുന്നു കഴിവില്ലായെങ്കിൽ വിവാഹം നടത്താൻ ആയി ഒരുങ്ങരുത് ആർക്കാണ് കഴിവില്ലാത്തത് എന്റെ അച്ഛനാണോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *