ഇവിടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് കണ്ണാടി എന്ന് പറയുന്നത് അതായത് നമ്മൾ മുഖം നോക്കുന്ന കണ്ണാടി വസ്തുവിൽ നമ്മൾ കണ്ണാടി എന്ന് പറയുന്നത് വലിയ സ്ഥാനം നൽകിയിട്ടുള്ള ഒരു വസ്തുവാണ് അഷ്ടമംഗലം വസ്തുക്കളിൽ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ടത് തന്നെയാണ് കണ്ണാടി എന്ന് പറയുന്നത് വീട്ടിൽ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടികൊള്ളണമെങ്കിൽ നമ്മുടെ വീട്ടിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം വന്നു നിറയണം എന്നുണ്ട്.
എങ്കിൽ ആ വീട്ടിൽ നിർബന്ധമായും ഒരു കണ്ണാടി വയ്ക്കണം അതും ആ കണ്ണാടിസ്ഥാനത്തായിരിക്കണം വെക്കേണ്ടത് എന്നുള്ളതാണ് പല വീടുകളിലും കാണപ്പെടുന്ന ഒരു കാര്യം എന്ന് പറയുന്നത് കണ്ണാടി ഉണ്ട് പക്ഷെ സ്ഥാനത്ത് അല്ല എന്നുള്ളതാണ് ദോഷ സ്ഥാനങ്ങളിലാണ് കണ്ണാടി വെച്ചിട്ടുള്ളത് എന്നുള്ളതാണ് ഇങ്ങനെ ദോഷാ സ്ഥാനങ്ങളിൽ കണ്ണാടി ഇരുന്നു കഴിഞ്ഞാൽ ആ വീട്ടിലുള്ള വ്യക്തികൾക്ക് ആ വീട്ടിൽ നിന്ന് പുറത്തു പോകുന്ന.
വ്യക്തികൾക്ക് പല രീതിയിലുള്ള അപകടങ്ങളെല്ലാം ജീവിതത്തിൽ ചേരുന്നത് ആയിരിക്കും കൂടാതെ തന്നെ നിർഭാഗ്യം എല്ലാം തന്നെ അവരെ വളരെയധികം പിടികൂടുന്നത് തന്നെ ആയിരിക്കും നിർഭാഗ്യം പിടികൂടുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏതെങ്കിലും ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുന്ന സമയത്ത് അതിൽ എല്ലാറ്റിലും തിരിച്ചടികളെല്ലാം നേരിടുക കിട്ടി കിട്ടിയില്ല എന്നുള്ള അവസ്ഥയിൽ കയ്യിൽ നിന്ന് തന്നെ നഷ്ടപ്പെട്ടു പോവുക.
വളരെ വലിയ ഒരു കാര്യം തന്നെയാണ് കാരണം നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഈ ഒരു നിർഭാഗ്യമാണ് നമ്മളെ വല്ലാതെ തന്നെ നശിപ്പിച്ചു കളയുന്നത് നമുക്ക് ദോഷമായിട്ട് വരുന്നു എന്ന് പറയുന്നത് അതുകൊണ്ടുതന്നെ കണ്ണാടിയുടെ സ്ഥാനം വളരെ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നതും ഒരു കുടുംബത്തിന് ഉയർച്ചക്ക് സർവ്വ ഐശ്വര്യത്തിന് ആയിട്ട് കണ്ണാടി വാസ്തുപരമായിട്ട് എവിടെയാണ് സ്ഥാപിക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.