തിരുവനന്തപുരത്ത് 10 ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണി ആളെ കണ്ട് ഡോക്ടർ ഞെട്ടി, ഞെട്ടിതെരിച്ചു മാതാപിതാക്കളും അധ്യാപകരും

ഈയൊരു കഥ നിങ്ങളെല്ലാവരും ചിലപ്പോൾ കേട്ടിട്ടുണ്ടായിരിക്കാം ഒരു സൈക്കോളജിസ്റ്റ് ഒരു അനുഭവമായിട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ള ഒരു കഥയാണ് ഇത് തുടക്കം എങ്ങനെയാണ് എന്ന് വെച്ചാൽ ഞാനിവിടെ പറയുന്ന സൈക്കോളജിസ്റ്റ് ഒരു ദിവസം വീട്ടിലിരിക്കുന്ന സമയത്ത് വീട്ടിലേക്ക് അടിച്ചു കൊണ്ട് ഒരു പെട്ടി തൂക്കിയിട്ട് അത് ഏകദേശം ഒരു മദ്യവയസ്കൻ ആയിട്ടുള്ള ഒരാൾ കയറി വന്നിട്ട് ഇന്ന് കോവിഡ് ഉള്ള.

   

സമയമാണ് പോലത്തെ ഹാൻഡ് വാഷ് എല്ലാം സാധനങ്ങൾ എല്ലാം തന്നെ അത് വിൽക്കുന്ന ഒരാളായിട്ടാണ് കോളിംഗ് ബെൽ അടിച്ചു വീട്ടിലേക്ക് വന്നത് അപ്പോൾ അദ്ദേഹം പറഞ്ഞു ഇവിടെ ഇല്ല പക്ഷേ അദ്ദേഹത്തിന്റെ ആ ഒരു രൂപ ഭാവവും വേഷവും മുഖവും എല്ലാം കണ്ടപ്പോൾ ഇദ്ദേഹത്തിന് അതുപോലെ എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്തു പ്രത്യേകത ഫീൽ ചെയ്തു എന്നുള്ളത് മാത്രമല്ല അദ്ദേഹത്തിന് ഒരു സൈനസൈസർ പോലത്തെ സാധനങ്ങൾ വില്പനയ്ക്ക് വരുന്ന ഒരാളുടെ ഒരു കോലമല്ല അദ്ദേഹത്തിന്റെ കണ്ടു കഴിഞ്ഞാൽ അങ്ങനെ അദ്ദേഹത്തോട്.

ഒന്ന് രണ്ട് ചെറിയ സാധനങ്ങൾ വാങ്ങിയിട്ട് അദ്ദേഹം കുറച്ച് സംസാരിച്ചു അങ്ങനെ സംസാരിച്ചപ്പോഴാണ് മനസ്സിലായത് കോവിഡ് രോഗം മൊത്തം വ്യാപിച്ച സമയത്ത് ഗൾഫിലുള്ള ജോലി നഷ്ടപ്പെട്ടിട്ട് ഇയാൾ നാട്ടിലേക്ക് വന്നതാണ് നാട്ടിലേക്ക് വന്നപ്പോൾ തൽക്കാലത്തേക്കുള്ള അന്നത്തെ വീട്ടുജനങ്ങളും കാര്യ ചെലവുകളും എല്ലാം നടന്നു പോകാനായിട്ട് ഒരു ജോലിയായിരുന്നു മേഖലയ്ക്ക് ഇറങ്ങിയതാണ് തിരിച്ചു പോകണമെങ്കിൽ ഇനി കമ്പനി അങ്ങോട്ട് തിരിച്ചു വിളിക്കണം ഈ ഒരു സമയത്ത് സ്വന്തം കുടുംബം നോക്കാൻ വേണ്ടിയാണ് ഇദ്ദേഹം ഈ ഒരു ജോലിയിൽ.

ഏർപ്പെട്ടിട്ടുള്ളത് അങ്ങനെ ഇദ്ദേഹവുമായി നല്ല രീതിയിൽ സൗഹൃദം ഉണ്ടായപ്പോൾ ഇതിനകത്തോട്ട് ഈ ഒരു സൈക്കോളജിസ്റ്റ് ആയതുകൊണ്ട് തന്നെ ചോദിച്ചു നിങ്ങളുടെ മുഖത്ത് ഒരു വിഷമം ഉണ്ടല്ലോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ നിങ്ങൾക്ക് പേഴ്സണലായിട്ട് എന്തെങ്കിലും ബുദ്ധിമുട്ടും പ്രശ്നങ്ങളുണ്ടോ മാനസികമായിട്ട് എന്തെങ്കിലും ഒരു സംഘർഷം അനുഭവിക്കുന്ന ഒരു ആൾ ആണോ എന്ന രീതിയിൽ കുറച്ചുനേരം ചോദിച്ചപ്പോൾ അയാൾ പ്രത്യേകിച്ചൊന്നും മറുപടി പറഞ്ഞില്ല പിന്നെ ഇദ്ദേഹം മറുപടി പറഞ്ഞു തുടങ്ങി നാട്ടിൽ വന്ന സമയത്ത് ഇദ്ദേഹത്തിന് മകൾ പത്താം.

ക്ലാസിലാണ് പഠിക്കുന്നത് പത്താം ക്ലാസിൽ പഠിക്കുന്നു ഈ ഒരു മകളും ഒരു മകനും മാത്രമേ അദ്ദേഹത്തിന് ഉള്ളൂ അങ്ങനെ ഒരു ദിവസം ഇദ്ദേഹത്തിന് സ്കൂളിൽ നിന്നും ടീച്ചറുടെ ഫോൺ വരികയാണ് ഫോൺ വന്നിട്ട് ഇദ്ദേഹത്തിന് വിളിപ്പിച്ചിട്ട് ഓഫീസ് റൂമിലേക്ക് കൊണ്ടുപോയി അദ്ദേഹത്തോട് കാര്യങ്ങളെല്ലാം പറഞ്ഞ് ഈ വാർത്ത കേട്ടിട്ട് അദ്ദേഹം അത്ഭുതത്തോടുകൂടെ ഇരുന്നു പോയി എന്നുള്ളതാണ് പത്താം ക്ലാസ് പഠിക്കുന്നത് മകൾ ഗർഭിണിയാണ് എന്നുള്ള ഒരു വാർത്ത പറയാൻ വേണ്ടിയിട്ടാണ് ആ ക്ലാസ്സിലെ ടീച്ചർഅവനെ വിളിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *