കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ നാളുകളിൽ അവർ നല്ല ഒരു മരുമകൾ ആയിരുന്നു അടുക്കളയിൽ കലപില കൂട്ടുന്ന പാത്രങ്ങൾക്ക് ഇടയിൽ അമ്മയ്ക്ക് ഒരു സഹായം തന്നെ ആയിരുന്നു പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും തമാശകളും പൊട്ടിച്ചിരികളുമായി എപ്പോഴും അമ്മച്ചി അമ്മയുടെ മുടിയിഴകൾക്ക് ഇടയിലുള്ള വെള്ളിനൂൽകൾ എല്ലാം പൊട്ടിച്ചു മുകളിലെല്ലാം കുഴമ്പിട്ട് തിരുമ്പി യും എല്ലാം അവൾ നല്ല ഒരു മരുമകളായി എനിക്ക്.
വളരെയധികം സമാധാനമായി അച്ഛന്റെ വേർപാടിനു ശേഷം അമ്മ ചിരിച്ചു കാണുന്നതും വളരെ വിരളം തന്നെയാണ് ദിവസത്തിൽ മുക്കാൽ ഭാഗം പ്രാർത്ഥനയും അടുക്കളയും എല്ലാം ആയിരിക്കും കാലിന്റെ വേദന എപ്പോഴും വളരെയധികം പറയാറുണ്ട് ഡോക്ടറെ കാണാം എന്ന് പറഞ്ഞപ്പോൾ പറയും ഉടമ്പടി തിരുമ്മി കഴിഞ്ഞാൽ നല്ല രീതിയിൽ ആശ്വാസം ഉണ്ട് എന്ന് പക്ഷേ ജോലിക്കാരിയെ വയ്ക്കാം എന്ന് പറഞ്ഞാൽ അതിനു സമ്മതിക്കുകയും ഇല്ല.
അത്ര നാളും സ്വന്തം കൈകൾ കൊണ്ട് തന്നെ വെച്ച് വിളബണം ഇടപെട്ട് ഉണ്ടാകുന്ന വേദന അമ്മയും തന്നെ ബുദ്ധിമുട്ടിക്കാറുണ്ട് കല്യാണ പ്രായം പടികടന്ന് എത്തിയെങ്കിലും പേടിയായിരുന്നു വന്നുകയറിന് കുട്ടി എന്റെ അമ്മയെ കഷ്ടപ്പെടുത്തുമോ എന്ന് എനിക്കൊരു ഭാര്യ എന്നതിനേക്കാൾ കൂടുതൽ അമ്മയ്ക്ക് ഒരു മകളെ തന്നെയായിരുന്നു എനിക്ക് ആവശ്യം എങ്ങനെയാണ് അവളുടെ ആലോചന വന്നപ്പോൾ സമ്മതം നൽകിയിട്ടുള്ളത് അതും നല്ലതുപോലെ തന്നെ അന്വേഷിച്ച് ഉറപ്പിച്ചതിനു ശേഷം നാട്ടിൻപുറത്തുകാരൻ ആയിട്ടുള്ള കൃഷ്ണൻ മാഷിനെയും സുഗതി അമ്മയുടെയും.
മകൾക്ക് ഒരു ഉറുമ്പിനെ പോലും നോവിക്കാനായി കഴിവുണ്ടായിരുന്നില്ല അത്തരത്തിലാണ് അവർ അവളെ വളർത്തിയിട്ടുള്ളത് തികച്ച സാധാരണക്കാരനായിട്ടുള്ള ജീവിതം പിശുക്കിയും മിച്ചം പിടിച്ചുള്ള സൂക്ഷിച്ചു വിധത്തിൽ ജീവിച്ചതുകൊണ്ടുതന്നെ ഏതൊരു സാഹചര്യത്തിലും അവൾ അഡ്ജസ്റ്റ് ചെയ്തു പോകുന്നുണ്ടായിരുന്നു എന്നുള്ളത് വളരെ ഉറപ്പായിരുന്നു ജോലിക്ക് പോകുമ്പോൾ അമ്മയ്ക്ക് ഒരു കൂട്ട് നല്ല ഒരു മരുമകൾ എന്നതിന് അപ്പുറം നല്ലൊരു മകളുടെ കരുതൽ അത്രയേ കണ്ണൻ ആഗ്രഹിക്കുന്നുണ്ടായിരുന്നുള്ളൂ നാലു മുറികൾ മാത്രമുള്ള ഒരു കുഞ്ഞു വീട്ടിൽ നിന്നും നാല് കെട്ടുള്ള തറവാട്ടിലേക്ക് വന്നു കയറിയപ്പോൾ അല്പം അഹങ്കാരം ആയോ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.