പത്ത് വയസുകാരൻ്റെ കാമുകിയെ കണ്ടോ? ഇവൾക്ക് വേണ്ടി ഇവൻ വാങ്ങിച്ച് കൊടുത്തത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങളുടെ കണ്ണ് തള്ളും!

ഈ സുന്ദരിയായ മോഡലാണ് ഈ 10 വയസ്സുകാരന്റെ കാമുകി ഇവരുടെ പ്രണയം വളരെ വൈറലായി മാറുന്നുസുന്ദരി ആയിട്ടുള്ള ഒരു മോഡലുമായി പ്രണയത്തിൽ ആകാൻ ആയിട്ട് താല്പര്യം ഇല്ലാത്തയുവാക്കൾ വളരെ ചുരുക്കം തന്നെയാണ് എന്നാൽ ഇപ്പോൾ പല വിധത്തിലുള്ള ജീവിതപ്രയാസം കൊണ്ടും നല്ല ആളുകൾക്കും ഇത് സാധിച്ചു എന്ന് വരില്ല എന്നാൽ തായ്‌ലാൻഡിലെ ഒരു പത്തു വയസ്സുകാരന്റെ കാമുകിയെ കണ്ടു അസൂയ തോന്നിപ്പോകും.

   

പത്തു വയസ്സുകാരൻ കാമുകിയായി വച്ചിരിക്കുന്നത് തായ്‌ലാൻഡിലെ തന്നെ അറിയപ്പെടുന്ന ഒരു മോഡലിനെയാണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തിനോട് അനുബന്ധിച്ച് തന്നെ ഈ കുഞ്ഞ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലാക്കി ഇവരെ മാറ്റുന്നത് കാമുകിയെ മാളിൽ കറങ്ങി ചിത്രങ്ങളാണ് അവൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ക്രിസ്മസ് സമ്മാനമായി.

തന്നെ ഒരു ഐഫോൺ ആണ് അവൻ കാമുകിക്ക് സമ്മാനിച്ചിട്ടുള്ളത് ഞാനെന്റെ സുന്ദരിയായിട്ടുള്ള പെണ്ണിനൊപ്പം തന്നെ സിനിമയ്ക്ക് പോയി ഞാൻ അവൾക്കു സമ്മാനമായി ഐഫോൺ വാങ്ങി കൊടുത്തു എന്നാണ് ഈ കുഞ്ഞ് ഈ ചിത്രങ്ങൾക്ക് താഴെ കൽക്കട്ടായിട്ട് രേഖപ്പെടുത്തിയിട്ടുള്ളത് നിരവധി ആളുകളാണ് അവന്റെ ഈ ഒരു പോസ്റ്റ് സമൂഹം മാധ്യമങ്ങളിൽ കൂടി ഷെയർ ചെയ്തിട്ടുള്ളത് ആ യുവാവിന്റെ പണം കണ്ടിട്ടാണ് മോഡൽ പ്രണയിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിൽ പല ആളുകളുടെയും അഭിപ്രായം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *